Sun. Dec 22nd, 2024
കോഴിക്കോട്:

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാ പെരുമാറ്റച്ചട്ടം ശക്തമായി നടപ്പാക്കാനൊരുങ്ങി ജില്ലാഭരണകൂടം. ഇതിന്റെ ഭാഗമായി 13 നിയോജക മണ്ഡലങ്ങളിലായി 26 ഡീഫേസ്‌മെന്റ് സ്ക്വാഡുകൾ പ്രവർത്തനമാരംഭിച്ചു. പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് നേരിട്ട് ആന്റി ഡീഫേസ്‌മെന്റ് സ്ക്വാഡിനെ വിവരമറിയിക്കാം.

വിവിധ മണ്ഡലങ്ങളിൽ നിയോഗിക്കപ്പെട്ട സ്ക്വാഡുകളെ ബന്ധപ്പെടാവുന്ന നമ്പറുകൾ, മണ്ഡലം, ഉദ്യോഗസ്ഥന്റെ പേര്, മൊബൈൽ നമ്പർ, അധികാര പരിധിയുള്ള വില്ലേജുകൾ എന്ന ക്രമത്തിൽ:

തിരുവമ്പാടി: പ്രിയേഷ് സി.പി- 9048029905 (പുതുപ്പാടി, ഈങ്ങാപ്പുഴ, കോടഞ്ചേരി, നെല്ലിപ്പൊയിൽ, തിരുവമ്പാടി, കൂടരഞ്ഞി), ഷിബു പ്രസാദ് കെ. 9745241095 (നീലേശ്വരം, താഴക്കോട്, കാരശ്ശേരി, കുമാരനെല്ലൂർ, കക്കാട്, കൊടിയത്തൂർ).

കൊടുവള്ളി: മുഹമ്മദ് അജ്മൽ പി. 9947486382 (കട്ടിപ്പാറ, കെടവൂർ, രാരോത്ത്, താമരശ്ശേരി, കൂടത്തായ്, പുത്തൂർ), ശശികല ജെ.ഒ. 8281101001 (ഓമശ്ശേരി, വാവാട്, കിഴക്കോത്ത്, നരിക്കുനി, മടവൂർ).

Leave a Reply

Your email address will not be published. Required fields are marked *