Sun. Dec 22nd, 2024
ലണ്ടൻ:

പി.എന്‍.ബി. തട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടനിലെ കോടതി തള്ളി. ഇതോടെ കേസ് വീണ്ടും പരിഗണിക്കുന്ന മാര്‍ച്ച് 29 വരെ വജ്രവ്യാപാരിക്ക് ജയിലില്‍ കഴിയേണ്ടിവരുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 11 ദിവസം നീരവ് മോദിയ്ക്കു ജയിലില്‍ കഴിയേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *