Sat. Jan 11th, 2025

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 77 പോയന്റ് ഉയര്‍ന്ന് 38441 ലും നിഫ്റ്റി 14 പോയന്റ് നേട്ടത്തില്‍ 11546 ലുമാണ് വ്യാപാരം നടക്കുന്നത്.

ഇന്ത്യബുള്‍സ് ഹൗസിങ്, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, വിപ്രോ, വേദാന്ത, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടി.സി.എസ്, എച്ച്.ഡി.എഫ്‌.സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഐ.ഒ.സി, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, റിലയന്‍സ്, സിപ്ല, എസ്.ബി.ഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *