കൊൽക്കത്ത:
ബംഗാളിൽ നിന്ന് ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർത്ഥികളുടെ പേര് തൃണമൂൽ കോൺഗ്രസ്സ് പുറത്തുവിട്ടു. ബംഗാളിൽ ആകെ 42 മണ്ഡലങ്ങളാണുളത്. അതിൽ തൃണമൂൽ കോൺഗ്രസ്സിന്റെ 42 സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചു കഴിഞ്ഞു. ടി.എം.സിയുടെ 42 സ്ഥാനാർത്ഥികളിൽ 17 പേർ സ്ത്രീകളാണ്. ഇത് ആകെ സ്ഥാനാർത്ഥികളുടെ 41 ശതമാനം ആണ്. സ്ഥാനാർത്ഥികളിൽ പലരും പുതുമുഖങ്ങളാണ്.
സ്ഥാനാർത്ഥികളുടെ പേരും മണ്ഡലവും:-
ഡാർജിലിങ് – അമർസിംഗ് റായ്
ബാലുർഘാട്ട് – അർപിത ഘോഷ്
കൂച്ച് ബിഹാർ – പരേശ് ചന്ദ്ര അധികാരി
രായ്‌ഗംജ് – കനയ്യ ലാൽ അഗർവാൾ
അലിപുർദ്വാർ- ദശരഥ് തിർകെ
ജയ്‌പാൽഗുരി – വിജയ ചന്ദ്ര ബർമ്മൻ
ജംഗീപുർ – ഖലീലുർറഹ്മാൻ
മൂർഷിദാബാദ് – അബു താഹിർ ഖാൻ
ബഹരംപുർ – അപൂർവ്വ സർക്കാർ
കൃഷ്ണാനഗർ – മഹുവാ മോയ്‌ത്ര
റാണാഘാട്ട് – രൂപാലി ബിശ്വാസ്
അസൻസോൾ – മൂൺ മൂൺ സെൻ
ബോൽപുർ – അമിത് മാൽ
ബീർഭൂം – ശതാബ്ദി റായ്
ബൻഗാവ് – മമത ബാല ഠാക്കൂർ
ബൈരൿപൂർ – ദിനേശ് ത്രിവേദി
ആരാംബാഗ് – അപ്‌രൂപ പോഡ്ഡാർ
തമലുക് – ദിവ്യേന്ദു അധികാരി
മേദിനിപുർ – മാനസ് ഭുയിയാ
പുരുളിയ – മൃഗാംക മഹാതോ
ബിഷ്ണുപുർ – ശ്യാമൾ സാംത്ര
ഡംഡം – സൌഗത റോയ്
ഹുഗ്ലി – രത്ന ഡേ നാഗ്
ഹൌറ – പ്രസൂൺ ബാനർജി
കാന്തി – ശിശിർ അധികാരി
ഘട്ടാൽ – ദീപക് അധികാരി
ജയനഗർ – പ്രതിമ മണ്ഡൽ
മധുരാപുർ – ചൌധരി മോഹൻ ജട്‌വ
ജാദവ്പുർ – മിമി ചക്രവർത്തി
കൊൽക്കത്ത – (സൌത്ത്) – മാലാ റായ്
കൊൽക്കത്ത – (നോർത്ത്) – സുദീപ് ബന്ധോപാദ്ധ്യായ
ബാരാസാത് – കാകോലി ഘോഷ് ദസ്തീദാർ
ഡയമണ്ട് ഹാർബർ – അഭിഷേക് ബന്ധോപാദ്ധ്യായ
ശ്രീരാംപുർ – കല്യാൺ ബാനർജി
ഝാർഗ്രാം – ബീർഭാഹ് സോരെൻ
ബാങ്കുര – സുബ്രത മുഖർജി
ബസീർഹാട്ട് – നുസ്രത് ജഹാൻ
ഉൽബേരിയ – ശാജ്‌ദ അഹമ്മദ്
ബർദ്‌വാൻ ദുർഗാപുർ – മുംതാസ് സംഘമിത്ര
ബർദ്‌വാൻ – സുനിൽ മൊണ്ഡൽ
മാൽദ (നോർത്ത്) – മൌസം ബേനസീർ നൂർ
മാൽദ (സൌത്ത്) – മൊഹസ്സെം ഹുസ്സൈൻ