Fri. Sep 20th, 2024
വയനാട്:

പനമരം കാപ്പുഞ്ചാല്‍ ആറുമൊട്ടംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവന്‍(74) ആണ് മരിച്ചത്.
രാവിലെ പാല്‍ കൊടുത്ത് തിരികെ വരുമ്പോഴാണ് അക്രമണം. സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാള്‍ മരിച്ചു.
പനമരം പോലീസ് സ്‌റ്റേഷനിലെ എ.എസ്‌.ഐ സുരേഷിന്റെ പിതാവാണ് മരിച്ച രാഘവന്‍.

Leave a Reply

Your email address will not be published. Required fields are marked *