Sun. Dec 22nd, 2024
കോഴിക്കോട്:

തിരഞ്ഞെടുപ്പു പ്രചരണത്തിനായി അച്ചടിക്കുന്ന പോസ്റ്ററുകളിലും, ലഘു ലേഖകളിലും, പ്രിന്റു ചെയ്ത
മറ്റു പ്രചാരണ സാമഗ്രികളിലും പ്രിന്റിംഗ് പ്രസിന്റെയും, പബ്ലിഷറുടെയും പേരും വിലാസവും വ്യക്തമായി രേഖപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.

ഏതെങ്കിലും തരത്തിലുള്ള ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍, പ്രസ്സുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. 1951 ലെ ആര്‍.പി ആക്ട് 127-എ വകുപ്പ് പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വന്നാല്‍, സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദു ചെയ്യുന്നത് ഉള്‍പ്പെടെ നടപടിയെടുക്കുമെന്നും ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *