Thu. May 2nd, 2024
നെയ്യാറ്റിൻകര:

മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ വി.ജെ തങ്കപ്പന്‍ (87) അന്തരിച്ചു. നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ വച്ച് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
1987-91 കാലത്ത് നായനാര്‍ മന്ത്രിസഭയില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1983 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണ നേമം മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2006 ല്‍ നെയ്യാറ്റിന്‍കരയില്‍ നിന്നും നിയമസഭയിലേക്ക് വിജയിച്ചു. നെയ്യാറ്റിന്‍കര മുന്‍സിപ്പില്‍ചെയര്‍മാന്‍ പദവിയും അലങ്കരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *