തൃശൂര്‍:
ഇസാഫ് കോ ഓപ്പറേറ്റീവിന്റെ ഇസാഫ് സ്ത്രീരത്ന പുരസ്കാരം (ഒരു ലക്ഷം രൂപ) ആഴക്കടല്‍ മത്സ്യബന്ധന ലൈസന്‍സ് നേടിയ രാജ്യത്തെ ആദ്യ വനിതാ മത്സ്യത്തൊഴിലാളി രേഖ കാര്ത്തികേയന്. ലുലു കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി.ജോസഫൈന് പുരസ്കാരം സമ്മാനിച്ചു.