Sat. Jun 28th, 2025
കോഴിക്കോട്:

ഉഷ്ണ തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്, കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍, രാവിലെ 11 മണി മുതല്‍ വൈകീട്ടു മൂന്നു മണി വരെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തരുതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. രാവിലെ 11ന് മുന്‍പും വൈകീട്ടു മൂന്നു മണിക്ക് ശേഷവുമായി സമയം പുനഃക്രമീകരിച്ച് ടെസ്റ്റ് നടത്താം. ഇന്നു (മാര്‍ച്ച് 6) മുതല്‍ സമയക്രമം പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *