Tue. Sep 10th, 2024

Day: May 5, 2023

‘മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് മനസ്സില്ല’: എ ഐ ക്യാമറ വിവാദത്തില്‍ എ കെ ബാലന്‍

എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍. അന്വേഷണം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും പരാതി കൊടുക്കേണ്ടവര്‍ക്ക് പരാതി കൊടുക്കാമെന്നും എകെ…

മണിപ്പൂരിലെ സംഘര്‍ഷം: കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി അമിത് ഷാ

ഡല്‍ഹി: കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അദ്ദേഹം മണിപ്പൂരിലെ സംഭവ വികാസങ്ങള്‍ സൂക്ഷ്മമായി…

‘ബഡെ മിയാൻ ഛോട്ടെ മിയാന്റെ’ റിലീസ് തീയതി പ്രഖ്യാപിച്ചു

അക്ഷയ് കുമാറും ടൈഗർ ഷ്രോഫും ഒന്നിക്കുന്ന കോമഡി ആക്ഷൻ ചിത്രം ‘ബഡെ മിയാൻ ഛോട്ടെ മിയാന്റെ’ റിലീസ് തീയതി പ്രഖ്യാപിച്ചു. സിനിമയുടെ ചിത്രീകരണം ഉടൻ പൂർത്തിയാകുമെന്ന് അണിയറ…

അധ്യക്ഷ സ്ഥാനത്ത് തുടരണം; ശരത് പവാറിന്റെ രാജി തള്ളി എന്‍സിപി

അധ്യക്ഷ സ്ഥാനത്തു നിന്നുള്ള ശരത് പവാറിന്റെ രാജി തള്ളി എന്‍സിപി സമിതി. അധ്യക്ഷ പദവിയില്‍ പവാര്‍ തുടരണമെന്ന് എന്‍സിപി യോഗത്തില്‍ പ്രമേയം പാസാക്കി. എന്‍സിപി നേതാക്കള്‍ ശരത്…

‘ദി കേരള സ്റ്റോറി’ തീവ്രവാദികളുടെ ദേശവിരുദ്ധ അജണ്ട തുറന്നു കാട്ടുന്ന ചിത്രമെന്ന് പ്രധാനമന്ത്രി

തീവ്രവാദികളുടെ ദേശവിരുദ്ധ അജണ്ടയും ഗൂഢാലോചനയും തുറന്നുകാട്ടുന്ന ചിത്രമാണ് ‘ദി കേരള സ്റ്റോറി’യെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടക ബെല്ലാരിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ”അതിസുന്ദരമായ സംസ്ഥാനമാണ്…

‘ കൊറോണ പേപ്പേഴ്സ് ‘ ഒടിടിയിൽ

ഷെയിൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന  ‘ കൊറോണ പേപ്പേഴ്സ് ‘ പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി…

ഉമ്മന്‍ ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറല്‍ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു.…

പാകിസ്താനിലെ സ്‌കൂളില്‍ വെടിവെയ്പ്പ്; ഏഴ് അധ്യാപകര്‍ കൊല്ലപ്പെട്ടു

പാകിസ്താനിലെ സ്‌കൂളില്‍ അതിക്രമിച്ച് കയറി തോക്കുധാരികളായ അക്രമികള്‍ വെടിയുതിര്‍ത്തു. ആക്രമണത്തില്‍ ഏഴ് അധ്യാപകര്‍ കൊല്ലപ്പെടുകയും ചില സ്‌കൂള്‍ ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനോട് അതിര്‍ത്തി പങ്കിടുന്ന പാകിസ്താന്റെ…

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ബ്രാഞ്ചുകളില്‍ ഇഡി റെയ്ഡ്

പ്രമുഖ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ബ്രാഞ്ചുകളില്‍ ഇഡി റെയ്ഡ്. തൃശൂരിലെ പ്രധാന ബ്രാഞ്ച് ഉള്‍പ്പെടെ ആറ് ഇടങ്ങളില്‍ കഴിഞ്ഞ ദിവസം ഇഡി റെയ്്ഡ് നടത്തിയിരുന്നു.…

ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം; ഗുണ്ടാതലവന്‍ അനില്‍ ദുജാന കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. കൊലപാതക കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഗുണ്ടാതലവന്‍ അനില്‍ ദുജാനയെ യു.പി പൊലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് വെടിവെയ്ക്കുകയായിരുന്നു. അനില്‍ ദുജാനയ്‌ക്കെതിരെ…