Sat. Oct 12th, 2024

Day: May 13, 2023

‘ജനാഭിലാഷം നിറവേറ്റാന്‍ കോണ്‍ഗ്രസിന് കഴിയട്ടെ’; കോണ്‍ഗ്രസിനെ അഭിനന്ദനവുമായി നരേന്ദ്ര മോദി

ഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച കോണ്‍ഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാഭിലാഷം നിറവേറ്റാന്‍ കോണ്‍ഗ്രസിന് സാധിക്കട്ടെയെന്ന് മോദി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിനെ…

കര്‍ണാടക തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ബിജെപിക്ക് ലഭിച്ച ശാപം; പ്രതികരണവുമായി ഗുസ്തി താരങ്ങള്‍

ഡല്‍ഹി: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ പരാജയമുണ്ടായതിന് പിന്നാലെ പ്രതികരണവുമായി ജന്തര്‍മന്ദിറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. വനിത ഗുസ്തി താരങ്ങളെ അവഗണിച്ചതിന്റെ ശാപമാണ് ബിജെപി…

കണ്ണൂര്‍ ഇരിട്ടി അയ്യന്‍ കുന്നില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി നാട്ടുകാര്‍; പരിശോധന നടത്തി പോലീസ്

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടി അയ്യന്‍ കുന്നില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി നാട്ടുകാര്‍. കളി തട്ടുംപാറയിലാണ് ഇന്നലെ രാത്രി സ്ത്രീ ഉള്‍പ്പെടെ അഞ്ചംഗ സായുധ സംഘം എത്തിയതായി നാട്ടുകാര്‍ പറഞ്ഞു.…

കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങിളില്‍ വ്യത്യസ്ത ദിവസങ്ങളിലായി ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് 13, 14 തീയതികളില്‍ കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍…

ഒടിടിയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച വിടുതലൈ

സൂരി, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ ഒരുക്കിയ വിടുതലൈ ഒന്നാം ഭാഗം ഒ ടി ടി യില്‍ പുതിയ റെക്കോര്‍ഡുമായി മുന്നേറുന്നു. പ്രമുഖ ഒടിടി…

‘ബസൂക്ക’യില്‍ മമ്മൂക്ക എത്തി

ഡിനോ സെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസുക്ക എന്ന ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്തു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ചിത്രീകരണം ആരംഭിച്ചിരുനെങ്കിലും, മെയ് പന്ത്രണ്ടിനാണ് മമ്മൂട്ടി…

‘വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറന്നു’; നന്ദി അറിയിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ച് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ സാധാരണക്കാരുടെ ശക്തി വിജയിച്ചു. വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറന്നു.…

ഇത് ജനങ്ങളുടെ വിജയമെന്ന് കോണ്‍ഗ്രസ്; ഒപ്പം നിന്ന് പ്രവര്‍ത്തിച്ചവര്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് ഡി കെ ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടകയിലെ മിന്നും ജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വം. വിജയം ഉറപ്പിച്ച ശേഷം മാധ്യമങ്ങളെ കണ്ട ഡി കെ ശിവകുമാര്‍ വികാരാധീനനായി. ഒപ്പം നിന്ന്…

കര്‍ണാടകയില്‍ അടിതെറ്റി ബിജെപി; വന്‍ വിജയം നേടി കോണ്‍ഗ്രസ്

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കവേ കേവല ഭൂരിപക്ഷവും കടന്ന് കോണ്‍ഗ്രസ് കുതിക്കുകയാണ്. 137 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. ശക്തികേന്ദ്രങ്ങളില്‍ മുന്നേറ്റമുണ്ടാക്കാനാകാതെ പോയ…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 80 രൂപ ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധനവ്. ഇന്നലെ കുത്തനെ കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് വീണ്ടും ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ ഉയര്‍ന്ന് 45320…