Fri. May 3rd, 2024

ഷെയിൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന  ‘ കൊറോണ പേപ്പേഴ്സ് ‘ പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു. കഴിഞ്ഞ ഏപ്രിൽ 6 നു തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രം പ്രിയദർശൻ തന്നെയാണ് നിർമിച്ചിരിക്കുന്നത്. ഗായത്രി ശങ്കർ, ജീൻ പോൾ ലാൽ, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.