Sat. Oct 12th, 2024

Day: May 21, 2023

മോഹൻലാലിന് പിറന്നാൾ സമ്മാനം; ഗ്ലിംപ്സസ് ഓഫ് വാലിബന്‍ വീഡിയോ പുറത്ത്

മോഹന്‍ലാലിന്‍റെ പിറന്നാളിനോടനുബന്ധിച്ച് ഗ്ലിംപ്സസ് ഓഫ് വാലിബന്‍ വീഡിയോ പുറത്ത് വിട്ട് മലൈക്കോട്ടൈ വാലിബന്റെ നിർമ്മാതാക്കൾ. ഏതാനും മികവുറ്റ ഷോട്ടുകളും ഒപ്പം ടൈറ്റില്‍ റോളിലെത്തുന്ന മോഹന്‍ലാലും ഉൾപ്പെടുന്നതാണ് വീഡിയോ.…

‘ദളപതി 68’ വെങ്കട് പ്രഭുവിനൊപ്പം

വിജയിയെ നായകനാക്കി വെങ്കട് പ്രഭുവിന്റെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്‍റ് വീഡിയോ പങ്കുവെച്ച് വിജയ്. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് വിജയ് ഇക്കാര്യം പങ്കുവെച്ചത്. എജിഎസ് എന്റർടൈൻമെന്റ്സ് ആണ്…

മധ്യപ്രദേശ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കോൺഗ്രസ്സ്

കർണ്ണാടക തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മധ്യപ്രദേശ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കോൺഗ്രസ്സ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂൺ 12 ന് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ജബല്‍ പൂരില്‍ റാലി…

2000 രൂപ നോട്ട് മാറാൻ പ്രത്യേക ഫോം വേണ്ട; എസ്ബിഐ

2000 രൂപയുടെ നോട്ട് മാറുന്നതിനായി പ്രത്യേക ഫോം ആവശ്യമില്ലെന്ന് എസ്ബിഐ. 20,000 രൂപവരെ ഒറ്റത്തവണ മാറിയെടുക്കാന് തിരിച്ചറിയല്‍ രേഖകളും സമർപ്പിക്കേണ്ടതില്ലെന്നും എസ്ബിഐ വ്യക്തമാക്കി. എസ്ബിഐ പുറത്തിറക്കിയ സർക്കുലറിലാണ്…

എസ്എഫ്ഐ ആൾമാറാട്ടം; പരാതി നല്കി കേരള സർവകലാശാല

കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി കേരള സർവകലാശാല. എസ്എഫ്ഐ നേതാവ് എ വിശാഖ്, കോളജ് പ്രിൻസിപ്പൽ ജി ജെ ഷൈജു…

‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ കാന്‍ബറയിലെ പാർലമെന്‍റ് ഹൗസിൽ പ്രദർശിപ്പിക്കും

ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ കാന്‍ബറയിലെ പാർലമെന്‍റ് ഹൗസിൽ പ്രദർശിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിഡ്നി സന്ദർശനത്തെ തുടർന്നാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കുക. ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെയും…

ഐപിഎൽ; പ്ലേ ഓഫ് പ്രതീക്ഷയിൽ രാജസ്ഥാൻ

ഐപിഎല്ലിൽ ഇന്ന് നിർണ്ണായക മത്സരം. ഇന്ന് വൈകീട്ട് 3:30നു നടക്കുന്ന ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് സൺറൈസേഴ്‌സ് ഹൈദെരാബാദിനെ നേരിടും. രാത്രി 7:30ന് നടക്കുന്ന മത്സരത്തിൽ റോയൽ…

രാഷ്ട്രപതിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്ന് രാഹുൽഗാന്ധി

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണെന്നും പ്രധാനമന്ത്രി അല്ലെന്നും കോൺഗ്രസ്സ് നേതാവ് രാഹുൽഗാന്ധി. മെയ് 28 ന് നടക്കാനിരിക്കുന്ന ഉദ്ഘാടന പരിപാടിക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് രാഹുല്‍…

ക്ഷേത്രങ്ങളിൽ ആർഎസ്എസ് പ്രവർത്തനങ്ങൾക്ക് വിലക്ക്

ആർഎസ്എസ് പ്രവർത്തനങ്ങൾക്ക് ക്ഷേത്രങ്ങളിൽ വിലക്കേർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള 1240 ക്ഷേത്രങ്ങളിലാണ് വിലക്ക്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് നേരത്തെ ഉണ്ടായിരുന്നെങ്കിലും പാലിക്കാത്തതിനെ തുടർന്നാണ്…

സിസ്റ്റർ ലിനി ഓർമ്മയായിട്ട് ഇന്ന് അഞ്ച് വർഷം

നിപാ രോഗികളെ പരിചരിക്കുന്നതിനിടെ അസുഖം ബാധിച്ച് മരിച്ച നഴ്സ് ലിനി ഓർമ്മയായിട്ട് ഇന്ന് അഞ്ച് വർഷം. 2018 മേയിലാണ് പേരാമ്പ്ര താലൂക്ക്‌ ആശുപത്രിയിലെ നഴ്‌സ്‌ ലിനിക്ക് തന്റെ…