Tue. May 21st, 2024

Day: May 24, 2023

എഐ ഉപയോഗിച്ച് അഞ്ച് കോടി തട്ടിയെടുത്തതായി റിപ്പോര്‍ട്ട്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് തട്ടിപ്പെന്ന് റിപ്പോര്‍ട്ട്. എ ഐ ഫേസ് സ്വാപ്പിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നടന്ന തട്ടിപ്പില്‍ ചൈനീസ് യുവാവിന് അഞ്ച് കോടി രൂപ…

സാധനങ്ങള്‍ വാങ്ങുമ്പോള്‍ കച്ചവടക്കാര്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കരുത്

ഡല്‍ഹി: കച്ചവടക്കാര്‍ക്ക് നിര്‍ദേശവുമായി കേന്ദ്ര ഉപഭോക്തൃകാര്യാലയ മന്ത്രാലയം. ചില പ്രത്യേക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോദിക്കരുതെന്നാണ് കച്ചവടക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫോണ്‍ കോളുകളിലൂടെയും ടെക്സ്റ്റ്…

unni mukundan

ഉണ്ണി മുകുന്ദന് എതിരായ പീഡന പരാതി; വിചാരണ മൂന്ന് മാസത്തിനകം പൂർത്തിയാക്കണം

ഉണ്ണി മുകുന്ദന് എതിരായ പീഡന പരാതിയിൽ വിചാരണ മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. പരാതിക്കാരിയുടെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് മനസിലാക്കുന്നതുകൊണ്ട് അതിന്റെ സാധുത പരിശോധിക്കേണ്ടത് വിചാരണവേളയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.…

അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെ എം ഷാജിക്കെതിരെയുള്ള വിജിലന്‍സ് കേസിന് സ്റ്റേ

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലിംലീഗ് നേതാവ് കെ എം ഷാജിക്കെതിരെയുള്ള വിജിലന്‍സ് കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. മൂന്ന് മാസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്. അനധികൃത സ്വത്തുസമ്പാദനക്കേസ്…

plus one admission

പ്ലസ്‌വണ്‍ പ്രവേശനത്തിൽ താൽക്കാലിക ബാച്ചുകൾ തുടരും

സംസ്ഥാന ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനത്തിന് 2022-23 അധ്യയന വർഷത്തിൽ അനുവദിച്ച 81 താൽക്കാലിക ബാച്ചുകൾ തുടരാൻ മന്ത്രിസഭാ യോഗത്തിന്റെ അനുമതി. 30 ശതമാനം…

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനം കടന്നേക്കാം: ശക്തികാന്ത ദാസ്

ഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ച ഏഴ് ശതമാനം കടന്നേക്കാമെന്ന് റിസര്‍വ് ബങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക യോഗത്തില്‍…

balakrishna shivarajkumar

ബാലയ്യയും ശിവരാജ് കുമാറും ഒന്നിക്കുന്നു.

ബാലകൃഷ്ണയും ശിവ രാജ്കുമാറും പുതിയ ചിത്രത്തിൽ ഒന്നിക്കുന്നു. തെലുങ്കിലും കന്നഡയിലും സജീവമായ താരങ്ങളാണ് ഇരുവരും. ബാലകൃഷ്ണയുടെ പിതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും നടനുമായ എൻ.ടി.ആറിന്റെ ജന്മശതാബ്ദി ആഘോഷത്തിലാണ് ശിവരാജ്…

വ്യാജ ബിരുദക്കേസ്: സ്വപ്‌ന സുരേഷ് കോടതിയില്‍ ഹാജരായി

തിരുവനന്തപുരം: വ്യാജ ബിരുദക്കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന ഇന്ന് കോടതിയില്‍ ഹാജരായി. സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍…

യുകെയിലേക്ക് ഉപരിപഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി

യുകെയിലേക്ക് ഉപരിപഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളുടെ ആശ്രിതര്‍ക്കുള്ള വിസ പരിമിതപ്പെടുത്താന്‍ യുകെ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. യുകെയില്‍ പഠിക്കുന്ന ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ…

ഭര്‍തൃവീട്ടുകാര്‍ സതി അനുഷ്ഠിക്കാന്‍ നിര്‍ബന്ധിച്ചു; യുവതി ആത്മഹത്യ ചെയ്തു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഭര്‍തൃവീട്ടുകാര്‍ സതി അനുഷ്ഠിക്കാന്‍ നിര്‍ബന്ധിച്ചതോടെ എന്‍ജിനീയറായ യുവതി ആത്മഹത്യ ചെയ്തു. രാജസ്ഥാന്‍ ഭില്‍വാര സ്വദേശിയായ സംഗീത ലഖ്റയാണ് സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കിയത്.…