Fri. Nov 8th, 2024

Day: May 25, 2023

കാതലിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘കാതല്‍ ദി കോര്‍’ ന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. അല്‍പ്പം സീരിയസ് ലുക്കിലുള്ള മമ്മൂട്ടിയുടെയും ജ്യോതികയും ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.…

സുരേഷ് ഗോപിയുടെ ‘ജെഎസ്‌കെ’യുടെ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു

സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ജെഎസ്‌കെ’ എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം തൃശൂരില്‍ ആരംഭിച്ചു. പ്രവീണ്‍ നാരായണനാണ് തിരക്കഥയും സംവിധാനവും…

amul issue

അമുലിന്റെ പാൽസംഭരണം നിർത്തണം; അമിത് ഷായ്ക്ക് സ്റ്റാലിന്റെ കത്ത്

തമിഴ്‌നാട്ടില്‍ അമുൽ നടത്തുന്ന പാല്‍ സംഭരണം നിർത്തണഞ്ഞമെന്നാവശ്യപ്പെട്ട് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തു നൽകി. അമുലിന്റെ മള്‍ട്ടി സ്റ്റേറ്റ്…

ജയില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: പുതിയ ജയില്‍ നിയമങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 130 വര്‍ഷം പഴക്കമുള്ള ജയില്‍ നിയമങ്ങള്‍ക്ക് പകരമായാണ് പുതിയ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. പരോളിലുള്ള കുറ്റവാളികള്‍ക്കായി ഇലക്ട്രോണിക് ട്രാക്കിങ്…

plus one admission

പ്ലസ് വണ്‍ പ്രവേശനം; അപേക്ഷ ജൂൺ രണ്ട് മുതൽ

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ജൂൺ 2 മുതൽ 9 വരെ അപേക്ഷിക്കാം. ഏകജാലക സംവിധാനം വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.ജൂൺ 13 ന്…

കോട്ടയത്ത് കുറുക്കന്റെ ആക്രമണം; നാല് പേര്‍ക്ക് പരിക്ക്

കോട്ടയം: കോട്ടയം ചക്കാമ്പുഴയിലും പരിസപ്രദേശങ്ങളിലും കുറുക്കന്റെ ആക്രമണം. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. നടുവിലാ മാക്കല്‍ ബേബി, നെടുംമ്പള്ളില്‍ ജോസ്, തെങ്ങുംപ്പള്ളില്‍ മാത്തുക്കുട്ടി, തെങ്ങുംപ്പള്ളില്‍ ജൂബി എന്നിവരെയാണ്…

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടികൂടി. ജിദ്ദയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.…

വീണ്ടും സംഘര്‍ഷം: മണിപ്പൂരില്‍ മന്ത്രിയുടെ വീട് നശിപ്പിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി കോന്തൗജം ഗോവിന്ദസിന്റെ വീട് നശിപ്പിച്ചു. സംസ്ഥാനത്ത് ഒരു വിഭാഗം അഴിച്ചുവിടുന്ന അതിക്രമങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പ്രദേശവാസികളെ സംരക്ഷിക്കാന്‍ വേണ്ടത്ര…

യുവജനതാദള്‍ അധ്യക്ഷസ്ഥാനം രാജിവെച്ച് നിഖില്‍ കുമാരസ്വാമി

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് യുവജനതാദള്‍ അധ്യക്ഷന്‍ നിഖില്‍ കുമാരസ്വാമിയും പദവി ഒഴിഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്തു സംസ്ഥാന അധ്യക്ഷന്‍ സി…

twitter

റിലീസിന് മുൻപ് ഹോളിവുഡ് ചിത്രം ട്വിറ്ററില്‍ ചോര്‍ന്നു

ഈ വര്‍ഷം പുറത്തിറങ്ങിയ ജോണ്‍ വിക്ക് 4 എന്ന ചിത്രത്തിന്റെ എച്ച്ഡി ക്വാളിറ്റിയുള്ള വ്യാജപ്പകർപ്പ് ട്വിറ്ററിൽ പ്രചരിക്കുന്നു. ചിത്രത്തിന്റെ ഒടിടി റിലീസിന് മുൻപാണ് സംഭവം. ട്വിറ്റര്‍ ബ്ലൂ…