Thu. Oct 10th, 2024

Day: May 10, 2023

സുരക്ഷയൊരുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാണ് പൊലീസെന്ന് ഹൈക്കോടതി

വനിതാ ഡോക്ടറെ കുത്തികൊന്ന സംഭവത്തിൽ പൊലീസിനെതിരെ വിമർശനവുമായി ഹൈക്കോടതി. ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളിൽ സുരക്ഷയൊരുക്കാൻ പൊലീസിന് കഴിയാത്തത് എന്തു കൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടു പ്രവര്‍ത്തിക്കാന്‍…

വനിതാ ഡോക്ടറുടെ മരണം; പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടർമാർ

1.വനിതാ ഡോക്ടറെ കുത്തികൊന്ന സംഭവം;സംസ്ഥാന വ്യാപക സമരം 2.ബോട്ടപകടം അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മീഷനെ തീരുമാനിച്ചു 3.സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണി 4.ഇരുചക്ര വാഹനങ്ങളിലെ കുട്ടികളുടെ യാത്ര; തീരുമാനം ഇന്ന്…

ജീന്‍ കരോൾ കേസില്‍ ട്രംപിന് തിരിച്ചടി

ലൈംഗിക പീഡനക്കേസിലും മാനനഷ്ടക്കേസിലും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ജീന്‍ കരോൾ  കേസില്‍ ട്രംപ് കുറ്റക്കാരനെന്ന് ജൂറി കണ്ടെത്തി. ട്രംപ് ലൈഗിക ചൂഷണം നടത്തിയത്…

ജമ്മു കാശ്മീരിൽ രണ്ട് ലഷ്‌കർ-ഇ-ത്വയ്ബ കൂട്ടാളികളെ പിടികൂടി

ജമ്മു കാശ്മീരിൽ ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള രണ്ട് തീവ്രവാദി കൂട്ടാളികൾ അറസ്റ്റിൽ. ജമ്മു കശ്മീർ പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ…

സൽമാൻ ഖാന് ഭീഷണിയുമായി യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥി

ബോളിവുഡ് താരം സൽമാൻ ഖാന്  ഭീഷണിയുമായി യുകെയിലെ ഇന്ത്യൻ വിദ്യാർത്ഥി. ഇമെയിൽ വഴിയാണ് സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥിയെ ഇന്ത്യയിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം.…

റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ നായികയായി പൂജ ഹെഗ്ഡെ

ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കൊയി ഷാക്ക്’ എന്ന ചിത്രത്തിൽ നായികയായി പൂജ ഹെഗ്ഡെ എത്തുന്നു. ബോബി സഞ്ജയ്‌യാണ് സിനിമയ്ക്കായി തിരക്കഥയൊരുക്കുന്നത്. റോഷൻ…

‘കാഥികന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മുകേഷ്, ഉണ്ണി മുകുന്ദൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാഥികന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ…

ഗുസ്തി താരങ്ങളുടെ സമരം 18ാം ദിവസത്തിലേക്ക് കടന്നു

ലൈം​ഗി​കാ​തി​ക്ര​മണ ആരോപണം നേരിടുന്ന ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നും ബിജെ​പി എംപി​യു​മാ​യ ​ബ്രി​ജ്​ ഭൂ​ഷ​ൺ ശ​ര​ൺ സി​ങ്ങി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം 18ാം…

ആധാർ തിരുത്ത് കർശനമാക്കി യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ്‌ ഇന്ത്യ

ആധാർ കാർഡിലെ തിരുത്തലുകൾ കർശനമാക്കി യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ്‌ ഇന്ത്യ. മേൽവിലാസം തിരുത്താൻ മാത്രമാണ് ഇനി മുതൽ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സ്വീകരിക്കുക. മറ്റെല്ലാ തിരുത്തലുകൾക്കും…

തീവ്ര ന്യൂനമർദം മണിക്കൂറുകൾക്കുള്ളിൽ മോക്ക ചുഴലിക്കാറ്റായി മാറും

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ മോക്ക ചുഴലിക്കാറ്റായി രൂപം പ്രാപിക്കും. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ…