Sun. Apr 28th, 2024

Day: May 14, 2023

സാഫ് ടൂർണമെന്റിൽ പാകിസ്താൻ പങ്കെടുക്കും

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന സാഫ് ടൂർണമെന്റിൽ പാകിസ്താൻ പങ്കെടുക്കും. ജൂൺ-ജൂലൈ മാസങ്ങളിൽ ബെംഗളൂരുവിൽ വെച്ചാണ് മൽസരം. ടൂർണമെന്റിനായി പാകിസ്താന്‍ ഫുട്‌ബോള്‍ ടീം ഇന്ത്യയില്‍ വരുമെന്ന് ഓള്‍ ഇന്ത്യ…

നീതി ലഭിക്കുന്നത് വരെ സമരം തുടരും; ഗുസ്തി താരങ്ങള്‍

നീതി ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഗുസ്തി താരങ്ങള്‍. നീതിക്കായുള്ള പോരാട്ടം തുടരുമെന്നും തങ്ങളെ പിന്തുണയ്ക്കുന്നവര്‍ ജന്തര്‍ മന്തറിലെത്തണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു. ബേട്ടി പഠാവോ ബേട്ടി ബച്ചാവോ…

സിദ്ധരാമയ്യയുമായി ഭിന്നതയില്ലെന്ന് ഡി കെ ശിവകുമാർ

സിദ്ധരാമയ്യയുമായി ഭിന്നതയില്ലെന്ന് വ്യക്തമാക്കി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ. താനും സിദ്ധരാമയ്യയുമായി ഭിന്നതയുണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും പലപ്പോഴായി പാർട്ടിക്ക് വേണ്ടി സ്ഥാനങ്ങൾ ത്യജിച്ചിട്ടുണ്ടെന്നും അദ്ദേഹം…

ഐസിഎസ്ഇ പത്ത്, പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

ഐസിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 99.97 ശതമാനമാണ് കേരളത്തിലെ വിജയ ശതമാനം. ദേശീയ വിജയശതമാനം 98.94 ശതമാനം. രണ്ടരലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.…

സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യത

സംസ്ഥാനത്ത് ഇന്ന് താപനില ഉയരാൻ സാധ്യത. സാധാരണയെക്കാൾ രണ്ട് ഡിഗ്രീ സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രീ സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

പ്രവീൺ സൂദ്, പുതിയ സിബിഐ ഡയറക്ടർ

സിബിഐയുടെ പുതിയ മേധാവിയായി കർണാടക സംസ്ഥാന പൊലീസ് മേധാവി പ്രവീൺ സൂദ് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് വർഷത്തേക്കാണ് നിയമനം. സിബിഐ മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്ക പട്ടികയാണ്…

വന്ദനയെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി സന്ദീപ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ മൊഴി നല്കി പ്രതി സന്ദീപ്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമമെന്നും വന്ദനയെ ലക്ഷ്യംവച്ചില്ലെന്നുമാണ് പ്രതിയുടെ വെളിപ്പെടുത്തല്‍.…

ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. അന്ദ്വാൻ സാഗം മേഖലയിൽ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.…

രാഷ്ട്രീയ നീക്കങ്ങൾ വിലയിരുത്താൻ മൂന്ന് നിരീക്ഷകരെ ചുമതലപ്പെടുത്തി എഐസിസി

കർണാടകയിലെ രാഷ്ട്രീയ നീക്കങ്ങൾ വിലയിരുത്തുന്നതിന് എഐസിസി മൂന്ന് നിരീക്ഷകരെ ചുമതലപ്പെടുത്തി. ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന്റെ റിപ്പോർട്ട് നിരീക്ഷകർ ഹൈക്കമാൻഡിന് സമർപ്പിക്കും. മഹാരാഷ്ട്ര മുൻ…

24 കോടിയുടെ വിദേശ സിഗരറ്റുകൾ പിടികൂടി

24 കോടി രൂപ വിലമതിക്കുന്ന 1.2 കോടി വിദേശ സിഗരറ്റുകൾ പിടികൂടി. മുംബൈയിലെ റവന്യൂ ഇന്റലിജൻസ് ഡയറക്‌ടറേറ്റ് ആണ് അനധികൃതമായി കടത്തിയ വിദേശ സിഗരറ്റുകൾ പിടിച്ചെടുത്തത്. സംഭവത്തിൽ…