Thu. Oct 10th, 2024

Day: May 8, 2023

ന​ടി​യെ ആ​ക്ര​മി​ച്ച കേസ്; വി​ചാ​ര​ണ പൂർത്തിയാക്കാൻ ജൂലൈ 31 വരെ സമയം നീട്ടിനൽകി

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്റെ വി​ചാ​ര​ണ പൂർത്തിയാക്കാൻ കീഴ്കോടതിക്ക് സുപ്രീംകോടതി ജൂലൈ 31 വരെ സമയം നീട്ടിനൽകി. വിചാരണ സംബന്ധിച്ച് പുതിയ റിപ്പോർട്ട് കേസ് അടുത്ത തവണ പരിഗണിക്കുന്ന…

അറബ് ലീ​ഗിലേക്ക് സിറിയയെ തിരിച്ചെടുക്കാൻ ധാരണ

പന്ത്രണ്ട് വർഷത്തെ സസ്പെൻഷന് ശേഷം അറബ് ലീ​ഗിലേക്ക് സിറിയയെ തിരിച്ചെടുക്കാൻ ധാരണ. ഉപാധികളോടെയാണ് സിറിയയെ ലീ​ഗിന്റെ ഭാ​ഗമാക്കുക. കെയ്‌റോയിൽ ചേർന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ യോ​ഗത്തിലാണ് തീരുമാനം.…

‘ലാൽ സലാ’മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽ സലാ’മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഐശ്വര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പങ്കുവെച്ചത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ രജനികാന്ത്…

സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം

അമൃത്സറിലെ സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം. മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവിടെ സ്ഫോടനമുണ്ടാകുന്നത്. സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് നീളുന്ന പാതയുടെ സമീപത്താണ് സ്ഫോടനമുണ്ടായിരിക്കുന്നത്.…

സിനിമയില്‍ ലഹരി ഉപയോഗിക്കുന്നത് ആരൊക്കെയാണെന്നത് പരസ്യമായ രഹസ്യം; ഇടവേള ബാബു

ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക ‘അമ്മ’യുടെ പക്കലുണ്ടെന്ന അമ്മ ഭരണസമിതിയംഗം നടൻ ബാബുരാജിന്റെ വെളിപ്പെടുത്തലിനെ തള്ളി സംഘടനാ ജനറൽ സെക്രട്ടറി ഇടവേള ബാബു. തന്റെ കയ്യിൽ പട്ടികയില്ലെന്നും…

വാട്ടർ മെട്രോയിൽ യാത്രികരുടെ എണ്ണം ഒരുലക്ഷം കടന്നു

സർവീസ് തുടങ്ങി 12 ദിവസം പിന്നിടുമ്പോൾ വാട്ടർ മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം ഒരുലക്ഷം കടന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ പ്രകാരം 1,06,528 പേർ…

കർണ്ണാടക തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

നാൽപ്പത് ദിവസത്തോളം നീണ്ടു നിന്ന കർണ്ണാടക തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും. 224 മണ്ഡലങ്ങളിലും അതത് പാര്‍ട്ടികള്‍ അവരവരുടെ സ്ഥാനാര്‍ഥികള്‍ക്കായി റോഡ് ഷോകള്‍ നടത്തും. പരസ്യ പ്രചാരണം…