Thu. Oct 10th, 2024

Day: May 19, 2023

വീണ്ടും ഹൃദയം കീഴടക്കി ഹെഷാം; തരംഗമായി ‘ഖുഷി’യിലെ ഗാനം

സാമന്തയും വിജയ് ദേവരകൊണ്ടയും പ്രധാനവേഷങ്ങളിലെത്തുന്ന ‘ഖുഷി’യിലെ ഗാനം തരംഗം സൃഷ്ടിക്കുന്നു. ചിത്രത്തിലേതായി പുറത്തിറങ്ങിയ ആദ്യ ഗാനം ഇരുപതു മില്യണ്‍ കാഴ്ചക്കാരുമായി മുന്നേറുകയാണ്. ‘ഹൃദയം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ…

അദാനി-ഹിന്‍ഡന്‍ബര്‍ഗ്: സെബിക്ക് വീഴ്ച പറ്റിയെന്ന് പറയാനാകില്ലെന്ന് വിദഗ്ധസമിതി

ഡല്‍ഹി: അദാനി – ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ സെബിക്ക് വീഴ്ച പറ്റിയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് വിദഗ്ധ സമിതി. സുപ്രീംകോടതി നിയോഗിച്ച വിദഗ്്ധസമിതിയുടേതാണ് റിപ്പോര്‍ട്ട്. മിനിമം ഷെയര്‍ ഹോള്‍ഡിങ് ഉറപ്പാക്കുന്നതില്‍…

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം വിജയം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 99.70 ആണ് ഇത്തവണത്തെ വിജയശതമാനം. വിജയ ശതമാനത്തരില്‍ 0.44 വര്‍ധനവ്. 99.26 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം.…

എആര്‍എമ്മിന്റെ ടീസര്‍; അഞ്ച് ഭാഷകളിലെ താരങ്ങള്‍ പുറത്തുവിടും

ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം എആര്‍എമ്മിന്റെ (അജയന്റെ രണ്ടാം മോഷണം) ടീസര്‍ ഇന്ന് വൈകുന്നേരത്തോടെ പുറത്തിറങ്ങും. വിവിധ ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ ഇന്ത്യയിലെ പ്രമുഖ…

റിലീസിന് മുന്‍പേ വന്‍ തുകയ്ക്ക് ഒടിടി അവകാശം വിറ്റ് ‘ചാള്‍സ് എന്റര്‍പ്രൈസസ്’

റിലീസിന് മുന്‍പേ ‘ചാള്‍സ് എന്റര്‍പ്രൈസസി’ന്റെ സ്ട്രീമിങ്ങ് അവകാശം സ്വന്തമാക്കി ആമസോണ്‍ പ്രൈം. നേരത്തെ ചിത്രത്തിന്റെ വിതരണാവകാശം റിലയന്‍സ് എന്റര്‍ടെയിന്റ്മെന്റും എപി ഇന്റര്‍നാഷണലും ചേര്‍ന്ന് സ്വന്തമാക്കിയിരുന്നു. പൊതുവെ വന്‍…

സിബിഐ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സമീര്‍ വാങ്കഡെ

മുംബൈ: ആര്യന്‍ ഖാന്‍ കേസിലെ സിബിഐ നടപടിക്കെതിരെ മുംബൈ എന്‍സിബി മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ആര്യന്‍ ഖാന്‍ കേസിലെ പ്രതികാര…

മലയാളിയായ കെ വി വിശ്വനാഥന്‍ സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമേറ്റു

ഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ വി വിശ്വനാഥനും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു. ഇരുവര്‍ക്കും ചീഫ് ജസ്റ്റിസ്…

രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനം മെയ് 28 ന്

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനം മെയ് 28 ന്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക് പോകുന്നത്. നേരത്തെ 10 ദിവസത്തെ…

പങ്കാളിയെ കൈമാറ്റം ചെയ്യല്‍: പരാതിക്കാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കോട്ടയം: കോട്ടയം മണര്‍ക്കാട് പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. രക്തം വാര്‍ന്ന് കിടക്കുന്ന യുവതിയെ മക്കളാണ് ആദ്യം കണ്ടത്. ഭര്‍ത്താവുമായി അകന്ന് യുവതിയുടെ…

അസ്മിയയുടെ ദുരൂഹ മരണം: മതപഠനശാല രേഖകള്‍ ഹാജരാക്കിയില്ലെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ബാലരാമപുരത്തെ അസ്മിയയുടെ ദുരൂഹ മരണത്തില്‍ മതപഠനശാല കൃത്യമായ പ്രവര്‍ത്തന രേഖകള്‍ ഹാജരാക്കായിട്ടില്ലെന്ന് ബാലാവകാശ കമ്മീഷന്‍. കഴിഞ്ഞ ദിവസം മതപഠനശാലയില്‍ നേരിട്ടെത്തി കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ…