Sun. Apr 28th, 2024

Day: May 16, 2023

സംസ്ഥാനത്ത് ചൂട് കൂടും: എട്ട് ജില്ലകളില്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടാനാണ് സാധ്യത. കോഴിക്കോട്, പാലക്കാട്…

അര്‍ജുന്‍ തെണ്ടുല്‍ക്കറിനെ പട്ടി കടിച്ചു; താരം ഇന്ന് ലഖ്‌നോവിനെതിരെ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്

മുംബൈ: ഐപിഎല്ലില്‍ ഇന്ന് ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന്റെ യുവപേസര്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. അര്‍ജുന്‍ തെണ്ടുല്‍ക്കറിനെ പട്ടി കടിച്ചതിനെ തുടര്‍ന്നാണ് മത്സരത്തിനിറങ്ങില്ല എന്ന…

പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ നിര്‍മാണ കമ്പനിയില്‍ ഇ ഡി റെയ്ഡ്

ചെന്നൈ: സിനിമ പ്രൊഡക്ഷന്‍ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സില്‍ ഇ ഡി റെയ്ഡ്. കമ്പനിയുടെ ചെന്നൈയിലെ ഓഫീസിലാണ് റെയ്ഡ്. കമ്പനിക്കെതിരെ ഇ ഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എടുത്തതിന്…

മോദി അധികാരത്തില്‍ വന്നാല്‍ ദുരന്തം: നിർമ്മല സീതാരാമന്‍റെ ഭർത്താവ്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ ഡോ. പരകല പ്രഭാകര്‍. 2024 ലോക്സഭ തെരഞ്ഞെടുപ്പിലൂടെ നരേന്ദ്രമോദി വീണ്ടും…

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സ നിരിക്ഷിക്കണം: സുപ്രീംകോടതി

കാസര്‍ഗോഡ്: കാസര്‍ഗോഡെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സ സംബന്ധിച്ചുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി സുപ്രീംകോടതി. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സ സഹായധനം അടക്കം സുപ്രീം കോടതി വിധി…

അവയവ മാറ്റത്തിന് വന്‍ തുക ഈടാക്കുന്നു; സ്വകാര്യ ആശുപത്രികള്‍ക്കെതിരെ മുഖ്യമന്ത്രി

അവയവ മാറ്റത്തിന്റെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ വന്‍ തുക ഈടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മിതമായ നിരക്കില്‍ ചികിത്സ നല്‍കുന്ന ആശുപത്രികള്‍ കുറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണയില്‍…

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍; ആശങ്ക പ്രകടിപ്പിച്ച് യുഎസ്

വാഷിങ്ടണ്‍: ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച പുറത്തുവിട്ട ‘അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് -2022’ലാണ് ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന…

ജിഷാ വധം, ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വധശിക്ഷ ഹൈക്കോടതി പുനപരിശോധിക്കുന്നു

കൊച്ചി: ജിഷാ വധക്കേസിലെയും ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെയും പ്രതികളുടെ വധശിക്ഷ പുനപരിശോധിക്കാനൊരുങ്ങി ഹൈക്കോടതി. ഇതിന്റെ ഭാഗമായി മിറ്റിഗേഷന്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കേരളത്തില്‍ ആദ്യമായിട്ടാണ് മിറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന്…

വിദ്വേഷ പ്രസംഗം കേസ്: ഇമ്രാന്‍ ഖാന് ജൂണ്‍ എട്ട് വരെ ജാമ്യം

ഇസ്ലാമാബാദ്: വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ഇമ്രാന്‍ ഖാന് ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. ജൂണ്‍ എട്ട് വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയില്‍…

ഇന്ത്യയിലെ 500 ഓളം ജീവനക്കാരെ പിരിച്ച് വിട്ട് ആമസോണ്‍

ഡല്‍ഹി: ഇന്ത്യയിലെ 500 ഓളം ജീവനക്കാരെ പിരിച്ച് വിട്ട് ആമസോണ്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 9000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് മാര്‍ച്ചില്‍ സിഇഒ ആന്‍ഡി ജാസി പ്രഖ്യാപിച്ചിരുന്നു.…