Sat. Oct 12th, 2024

Day: May 7, 2023

തമിഴ് നാട്ടിൽ ‘ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനം അവസാനിപ്പിച്ച് മള്‍ട്ടിപ്ലെക്സ് തിയേറ്ററുകള്‍

‘ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനം അവസാനിപ്പിച്ച് തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സ് തിയേറ്ററുകള്‍. തമിഴ്നാട് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍റെ തീരുമാനപ്രകാരമാണ് നീക്കം. ക്രമസാധാന പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയ്ക്കൊപ്പം ചിത്രം കാണാന്‍ കാര്യമായി…

എഐ ക്യാമറ; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ സുധാകരന്‍

എഐ ക്യാമറ, കെ ഫോണ്‍ ഇടപാടുകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയിലേക്ക്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…

‘ജാനകി ജാനേ’ ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

അനീഷ് ഉപാസന തിരക്കഥയും സംവിധാനം നിർവഹിക്കുന്ന ജാനകി ജാനേ ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തിറങ്ങി. ചെമ്പരത്തി പു വിരിയണ നാട് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മധുവന്തി…

അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം

അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിന് സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഇന്നലെ അര്‍ധരാത്രിയോടെ ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ അകലെ ഒരു ഹോട്ടലിന് സമീപത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ കാരണം…

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. വൈകിട്ട് 3.30നു നടക്കുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ലക്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും. ഗുജറാത്തിൻ്റെ ഹോം ഗ്രൗണ്ടായ നരേന്ദ്ര മോദി…

‘ഫൂ​ട്ടേജിന്റെ’ ചിത്രീകരണം ഈ മാസം തൊടുപുഴയിൽ ആരംഭിക്കും

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സൈ​ജു​ ​ശ്രീ​ധ​ര​ൻ​ സംവിധാനം ചെയ്യുന്ന ‘ഫൂ​ട്ടേ​ജ്’ എന്ന ചിത്രം ഈ മാസം തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കും. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ…

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം; അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണർ

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സേതുരാമൻ. ഇനി മുതൽ സിനിമ സെറ്റുകളിൽ ഷാഡോ പോലീസ് വിന്യസിക്കുമെന്ന് അദ്ദേഹം…

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മേയ് എട്ട് മുതല്‍ മേയ് പത്ത് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30…

കർണ്ണാട തെരഞ്ഞെടുപ്പ്; ബിജെപിക്ക് തിരിച്ചടി

കർണ്ണാടകയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ഈ മാസം 10 ന് കർണ്ണാടകയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വീരശൈവ ലിംഗായത്ത് വിഭാഗം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. സമുദായാംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍…