Wed. Jan 22nd, 2025

Month: October 2021

അഭിമാനമായി മാമല കെല്‍

കൊച്ചി: ചരിത്രനേട്ടം സ്വന്തമാക്കി സംസ്ഥാന പൊതുമേഖലാ വ്യവസായസ്ഥാപനമായ മാമല കെൽ. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്പനിയുടെ (കെൽ) മാമല യൂണിറ്റിലെ പവർ ട്രാൻസ്‌ഫോർമർ നിർമാണ…

തിരഞ്ഞെടുപ്പിന് ഉപയോഗിച്ച തെർമൽ സ്കാനറുകൾ സ്കൂളുകളിലേക്ക്

പെരിന്തൽമണ്ണ: സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച തെർമൽ സ്കാനറുകൾ സ്കൂളുകളിലെത്തിക്കാൻ നടപടിയായി. കൊവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് വിദ്യാർത്ഥികളുടെ ശരീര താപനില പരിശോധിച്ച ശേഷമാകും ക്ലാസുകളിലേക്ക്…

നെൽവയൽ തണ്ണീർത്തട നിയമം അപ്പർകുട്ടനാട്ടിലും ബാധകമാക്കണമെന്ന് കാർഷിക വികസന സമിതി

മാന്നാർ: നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം കുട്ടനാടിനൊപ്പം അപ്പർകുട്ടനാട്ടിലും ബാധകമാക്കണ മെന്ന് അപ്പർകുട്ടനാട് കാർഷിക വികസന സമിതി ചെയർമാൻ ഗോപൻ ചെന്നിത്തല. ഇതുസംബന്ധിച്ച്​ മന്ത്രി പി പ്രസാദിനു…

ചേരിപ്പാടി നീർത്തട പദ്ധതി നേട്ടത്തിലേക്ക്

ബേഡകം: മലയോരത്തിന്റെ ജലശേഖരണത്തിന്‌ നബാർഡ്‌ പദ്ധതിയിൽ തയ്യറാക്കിയ ചേരിപ്പാടി നീർത്തടപദ്ധതി വലിയ നേട്ടത്തിലേക്ക്‌. പത്തുവർഷമായി തുടങ്ങിയ പദ്ധതിയിൽ 625 ഹെക്ടർ പ്രദേശത്തെ ഭൂമി കുളിരണിഞ്ഞു. കമ്മാളംകയ, മരുതളം,…

പ്രതിസന്ധിയിൽ നിന്ന് കര കയറാതെ കയർ മേഖല

കൊല്ലം: പ്രതിസന്ധിയുടെ കുരുക്കിൽ അകപ്പെട്ട് കയർ മേഖല. കയറ്റുമതി മുടങ്ങി, മിക്കയിടത്തും ഉല്പാദനം നിലച്ചു. പ്രവർത്തന മൂലധനവും പ്രൊഡക്‌ഷൻ മാനേജ്മെന്റ് ഇൻസന്റീവും ലഭിക്കാതെ സഹകരണ സംഘങ്ങൾ അടച്ചു…

മുല്ലപ്പെരിയാർ ഡാം തുറക്കുമ്പോൾ ആശങ്ക വേണ്ടെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുമ്പോൾ ആശങ്ക വേണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. ഡാം തുറന്ന് വിടുമ്പോഴുള്ള ജലം ഇടുക്കി ഡാമിന് പ്രശ്നമാകില്ലെന്ന് മന്ത്രി പറഞ്ഞു.…

കെ റെയില്‍ പദ്ധതി പശ്ചിമഘട്ടത്തെ ഇല്ലാതാക്കുമെന്ന് ഗീവര്‍ഗീസ് കൂറിലോസ്

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി പശ്ചിമഘട്ടത്തെ തകര്‍ക്കുന്നതാണെന്നും സര്‍ക്കാര്‍ പിന്മാറണമെന്നും യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ലക്ഷകണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചു കേരളത്തിന്റെ ആവാസ…

ജോൺസ‍ൻറെ കരളുറപ്പിന് കേ​ന്ദ്ര സ​ർ​ക്കാ​റി‍ൻെറ അം​ഗീ​കാ​രം

പേ​രാ​മ്പ്ര: പോ​ളി​യോ ബാ​ധി​ച്ച് 80 ശ​ത​മാ​നം വൈ​ക​ല്യം സം​ഭ​വി​ച്ച ജോ​ൺ​സ​ൺ പ​രി​മി​തി​ക​ളെ ഗൗ​നി​ക്കാ​തെ വി​ജ​യ​ത്തി​ലേ​ക്ക് കു​തി​ച്ച​പ്പോ​ൾ തേ​ടി​യെ​ത്തി​യ​ത്​ കേ​ന്ദ്ര സ​ർ​ക്കാ​റി‍െൻറ അം​ഗീ​കാ​രം. ഭാ​ര​ത് സ​ർ​ക്കാ​ർ സാ​മൂ​ഹി​ക നീ​തി…

പനമരത്ത് മാലിന്യം തള്ളൽ വീണ്ടും രൂക്ഷം

പനമരം: ടൗണിലും പരിസരത്തും മാലിന്യം തള്ളുന്നവരെയും മറ്റും കണ്ടെത്താനായി ലക്ഷങ്ങൾ മുടക്കി ടൗണിൽ വിവിധയിടങ്ങളിൽ ഇരുപതോളം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചെങ്കിലും മാലിന്യം തള്ളുന്നതിന് ഒരു കുറവുമില്ല. ടൗണിലും…

കാസര്‍കോട് ജില്ലയുടെ സ്വന്തം ഓക്സിജന്‍ പ്ലാന്റ്; നിർമ്മാണം പൂർത്തിയാകുന്നു

കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ സ്വന്തം ഓക്സിജന്‍ പ്ലാന്റ് നിർമ്മാണം അവസാനഘട്ടത്തിലെത്തി. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിലാണ് പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി ജില്ലാ…