Thu. Jan 23rd, 2025

Month: October 2021

കെ എസ്ആര്‍ ടി സി ബസ് ടെര്‍മിനല്‍ അഴിമതി; സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍

കോഴിക്കോട്: കോഴിക്കോട് കെ എസ്ആര്‍ ടി സി ബസ് ടെര്‍മിനല്‍ നിര്‍മ്മാണത്തിലെ അഴിമതിയില്‍ സമഗ്ര അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. നിര്‍മ്മാണ മേല്‍നോട്ടം വഹിച്ച കെ ടി ഡി എഫ്സി…

ഉല്ലാസ യാത്രയൊരുക്കി മലനാട് – മലബാർ റിവർ ക്രൂയിസ് ടൂറിസം

കണ്ണൂർ: പറശിനിക്കടവ് പുഴയിലെ ഓളങ്ങളെ തഴുകിയൊഴുകുന്ന ഉല്ലാസ യാത്ര ഒരുക്കി മലനാട് – മലബാർ റിവർ ക്രൂയിസ് ടൂറിസം. കൊവിഡ് കാലം നഷ്ടമാക്കിയ ഉല്ലാസ നിമിഷങ്ങളെ തിരികെ…

തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനായി തണ്ണീർത്തടം മിത്രങ്ങൾ

കോട്ടയം: വേമ്പനാട്ടുകായൽ ഉൾപ്പെടുന്ന തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനായി തണ്ണീർത്തടം മിത്രങ്ങൾ രൂപീകരിക്കുന്നു. പൊതുജനങ്ങളെയും വിദ്യാർഥികളെയും എൻജിഒകളെയും മറ്റു ജനകീയ കൂട്ടായ്മയും ഒരുമിച്ച് ചേർത്തുള്ള സന്നദ്ധസംഘടനയുടെ രൂപീകരണമാണ് ലക്ഷ്യം. തണ്ണീർത്തടങ്ങൾ…

ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ല ബോട്ടിങ് നിലച്ചു

കാട്ടാക്കട: നെയ്യാർ ഡാം വിനോദ സഞ്ചാര കേന്ദ്രത്തിൽ വനം വകുപ്പിന്റെ ബോട്ടിങ് നിലച്ചു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതാണ് ബോട്ട് ഓട്ടം നിലയ്ക്കാൻ കാരണം. ബോട്ടിന്റെ ഫിറ്റ്നസ് കാലാവധി…

ഉദ്ഘാടനത്തിനൊരുങ്ങി സമുദ്രാപാർക്ക്

കോവളം: തലസ്ഥാനത്തെ സായാഹ്നങ്ങൾ മനോഹരമാക്കാൻ അണിഞ്ഞൊരുങ്ങി സമുദ്രാ പാർക്ക്. ആകർഷകമായ ചുമർ ചിത്രങ്ങൾ, കൽമണ്ഡപങ്ങൾ, ജലധാര, കുട്ടികളുടെ പാർക്ക് എന്നിവയൊരുക്കി ഉദ്ഘാടനത്തിനൊരുങ്ങുകയാണ് പാർക്ക്. കരിങ്കല്ലി‍ൽ ഒരുക്കിയ ചുറ്റുമതിലാണ്…

മഞ്ഞുമലയിൽ വൈമാനിക പരിശീലനകേന്ദ്രം

ഇടുക്കി: ഇടുക്കിയുടെ ആകാശസ്വപ്നങ്ങൾക്കു ചിറകു മുളപ്പിച്ച് വണ്ടിപ്പെരിയാർ സത്രത്തിലെ മഞ്ഞുമലയിൽ എൻസിസിയുടെ ആദ്യത്തെ വൈമാനിക പരിശീലനകേന്ദ്രം നവംബർ ഒന്നിനു പ്രവർത്തനം ആരംഭിക്കും. ശബരിമല വിമാനത്താവളത്തിനു പ്രാഥമിക അനുമതി…

യുവമോർച്ച പ്രവർത്തകർക്കും കണക്ക് തെറ്റി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതീകാത്മകമായി മന്ത്രി വി ശിവൻകുട്ടിയെ സംസ്ഥാനങ്ങളുടെ എണ്ണം പഠിപ്പിക്കാൻ എത്തിയ യുവമോർച്ച പ്രവർത്തകർക്കും കണക്ക് തെറ്റി. സ്കൂൾ തുറക്കൽ മാർഗരേഖ പുറത്തിറക്കിയ പത്രസമ്മേളനത്തിനിടെ…

ഡിസംബറോടെ കുടിവെള്ള പദ്ധതികൾ ജലജീവൻ മിഷന്റെ ഭാഗമാകും

കാസർകോട്: ജല അതോറിറ്റി മുഖേന നടപ്പാക്കുന്നത് ഉൾപ്പെടെയുള്ള കുടിവെള്ള പദ്ധതികൾ ഡിസംബറിൽ ജലജീവൻ മിഷന്റെ ഭാഗമാകും. പഞ്ചായത്തുകൾ പദ്ധതികൾക്കായി നിക്ഷേപിച്ച തുകയ്ക്ക് പുറമേ എംഎൽഎ ഫണ്ടും ബ്ലോക്ക്,…

കെഎസ്ആർടിസി സമുച്ചയത്തിന്റെ ബലക്ഷയം; ചിലവ് സർക്കാർ വഹിക്കുമെന്ന് ഉറപ്പ് നൽകിയതായി അലിഫ് ബിൽഡേഴ്‌സ്

കോഴിക്കോട്: കോഴിക്കോട് കെ എസ്ആർ ടി സി സമുച്ചയത്തിന്റെ അറ്റകുറ്റ പണികളിൽ കാലതാമസമുണ്ടായാൽ നിയമപരമായി നീങ്ങുമെന്ന് അലിഫ് ബിൽഡേഴ്‌സ് എം ഡി കെ വി മൊയ്തീൻ കോയ.…

കോഴിക്കോട് സ്വകാര്യ ബസുകളില്‍ വ്യാജ ഡീസല്‍ ഉപയോഗം വ്യാപകം

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സ്വകാര്യ ബസുകളില്‍ വ്യാജ ഡീസല്‍ ഉപയോഗം വര്‍ധിക്കുന്നു. രാത്രിയുടെ മറവിലാണ് ഏജന്‍റുമാര്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് വ്യാജ ഡീസല്‍ എത്തിച്ച് നല്‍കുന്നത്. വ്യാജ…