Fri. Jan 24th, 2025

Month: October 2021

ബിൽ ഗേറ്റ്​സിനെ കമ്പനി താക്കീതു ചെയ്​തിരുന്നതായി റിപ്പോർട്ട്

വാഷിങ്​ടൺ: ജീവനക്കാരിക്ക്​ അനുചിതമല്ലാത്ത ഇ-മെയിൽ അയച്ചതിന്​ 2008ൽ മൈക്രോസോഫ്​റ്റ്​ സഹസ്​ഥാപകൻ ബിൽ ഗേറ്റ്​സിനെ കമ്പനി താക്കീതു ചെയ്​തിരുന്നതായി വാൾസ്​ട്രീറ്റ്​ ജേണൽ റിപ്പോർട്ട്​. 2007ൽ ബിൽ ഗേറ്റ്​സ്​ ജീവനക്കാരിയുമായി…

ഇന്ധനവില കുറയ്ക്കാൻ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇന്ധനവില കുറക്കാൻ പുതിയ ​നീക്കവുമായി കേന്ദ്രസർക്കാർ. എണ്ണ ഇറക്കുമതിയുടെ ചെലവ്​ കുറക്കാനുള്ള ശ്രമങ്ങൾക്കാണ്​ കേന്ദ്രസർക്കാർ തുടക്കം കുറച്ചത്​. സ്വകാര്യ-പൊതു​മേഖലകളിൽ പ്രവർത്തിക്കുന്ന റിഫൈനറികളെ ഒരുമിപ്പിച്ച്​ വിലപേശൽ നടത്തി…

ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ച് ചൈന

ചൈന: ഹൈപ്പര്‍സോണിക് മിസൈല്‍ ചൈന പരീക്ഷിച്ചുവെന്ന് റിപ്പോര്‍ട്ട്. പരീക്ഷണവുമായി ബന്ധപ്പെട്ട നിരവധി സ്രോതസ്സുകളെ ഉദ്ധരിച്ച റിപ്പോര്‍ട്ട്, ആഗസ്റ്റ് മാസത്തില്‍ ബീജിംഗ് ആണവ ശേഷിയുള്ള മിസൈല്‍ വിക്ഷേപിക്കുകയും ഭൂമിയിലെ…

കലാപം ഉണ്ടാക്കിയവർക്കെതിരെ നടപടി: ഷെയ്‌ഖ്‌ ഹസീന

ധാക്ക: രാജ്യത്ത്‌ മതവികാരമിളക്കി കലാപമുണ്ടാക്കിയവർക്കെതിരെ ഉടൻ നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാന്‌ നിർദേശം നൽകി ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീന. നവമാധ്യമ പ്രചാരണങ്ങൾ കണ്ണടച്ച്‌ വിശ്വസിക്കരുതെന്നും വസ്തുതകൾ…

വനവിസ്തൃതി വർധിപ്പിക്കൽ: സ്വകാര്യ എസ്​റ്റേറ്റുകൾ ഏറ്റെടുക്കുന്നു

കൽ​പ​റ്റ: സ്വാ​ഭാ​വി​ക വ​ന​വി​സ്തൃ​തി വ​ർദ്ധിപ്പി​ക്കു​ന്ന​തി​നും വ​ന​പ​രി​പാ​ല​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും സ്വ​കാ​ര്യ എ​സ്​​റ്റേ​റ്റു​ക​ൾ ഏ​റ്റെ​ടു​ക്ക​ൽ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളു​മാ​യി വ​നം​വ​കു​പ്പ്. നോ​ർ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​നി​ൽ റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ബേ​ഗൂ​ർ റേ​ഞ്ചി​ലെ…

ആ​ദി​വാ​സി​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന വ​ന വി​ഭ​വ​ങ്ങ​ൾ ഇ​നി കോ​ട്ട​ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല നേ​രി​ട്ട് വാ​ങ്ങും

നി​ല​മ്പൂ​ർ: നി​ല​മ്പൂ​രി​ലെ ആ​ദി​വാ​സി​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന വ​ന​വി​ഭ​വ​ങ്ങ​ള്‍ക്ക് ഇ​നി വി​പ​ണി​യി​ല്‍ മൂ​ല്യ​മേ​റും. ആ​യു​ര്‍വേ​ദ ചി​കി​ത്സ രം​ഗ​ത്തെ പ്ര​ശ​സ്ത​രാ​യ കോ​ട്ട​ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല​യാ​ണ് ആ​ദി​വാ​സി​ക​ളി​ല്‍നി​ന്ന്​ നേ​രി​ട്ട് വ​ന വി​ഭ​വ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ രം​ഗ​ത്ത്…

ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കില്ല

ഇടുക്കി: മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ് . പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403…

കൊലയാളി കടുവ വീണ്ടും; കൃത്യമായ വാസസ്ഥലം ഇല്ല

ഗൂഡല്ലൂർ: മസിനഗുഡി വനത്തിൽ മറഞ്ഞ കൊലയാളി കടുവയെ 8 ദിവസത്തിനു ശേഷം ഇന്നലെ കണ്ടെത്തി. ഗൂഡല്ലൂരിനടുത്തുള്ള ബേസ്പുര ഭാഗത്താണു കടുവയെ കണ്ടെത്തിയത്. കോഴിക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട…

കണ്ണൂരിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

കണ്ണൂർ: കണ്ണൂർ പയ്യാവ്വൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. ശ്രീകണ്ഠാപുരം കൃഷി ഓഫീസ് ജീവനക്കാരൻ മല്ലിശ്ശേരിൽ അനിലിനെയാണ് (30) കാണാതായത്. കടയിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക്…

സ്വപ്നത്തിൻറെ ചിറകരിഞ്ഞ് മരണം

കൊണ്ടോട്ടി: സുമയ്യയുടെ സ്വപ്‌നമായിരുന്നു സ്വന്തമായൊരു വീട്‌. ഭർത്താവിന്റെ തുഛ വരുമാനത്തിനൊപ്പം സ്വന്തം വീട്ടുകാരുടെ സഹായംകൊണ്ടുകൂടിയാണ്‌ ആ സ്വപ്‌നത്തിലേക്ക്‌ അവൾ ചിറകുവിരിച്ചത്‌. പക്ഷെ, അത്‌ തന്റെ പ്രാണനായ മക്കളുടെ…