Fri. Apr 26th, 2024
മസ്‌കറ്റ്:

157 വിദേശികള്‍ക്ക് ഒമാന്‍ പൗരത്വം നല്‍കാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഉത്തരവിട്ടു. ഒമാന്‍ ഭരണാധികാരി പുറപ്പെടുവിച്ച രണ്ട് ഉത്തരവുകളിലൊന്നിലാണ് രാജ്യത്തുള്ള വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന വിവരം വ്യക്തമാക്കിയത്.

By Divya