Fri. Apr 26th, 2024

Tag: Order

ഭൂമി കൃഷിക്കെങ്കിൽ കൃഷി മാത്രം; പ്രതിസന്ധിയായി ഉത്തരവ്

രാജപുരം: 1960ലെ ലാൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം പട്ടയം ലഭിച്ച ഭൂമിക്ക് പൊസിഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുമ്പോൾ ഭൂമി ഏത് ആവശ്യത്തിന് നൽകി എന്നത് രേഖപ്പെടുത്തണമെന്ന സുപ്രീം കോടതി…

ഒന്നാം ഡോസ് വാക്സിനെടുക്കുന്നവ‍ർ കൊവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് പിൻവലിച്ചു

കാസർകോട്: കാസർകോട് ജില്ലയിൽ ഒന്നാം ഡോസ് വാക്സിനെടുക്കുന്നവ‍ർ കൊവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് പിൻവലിച്ചു. ഇന്നലെ മുതലാണ് കാസർകോട്ട് ഈ തീരുമാനം നടപ്പിലാക്കിത്തുടങ്ങിയത്. എന്നാൽ, കളക്ടറുടെ…

മരം മുറി വിവാദം; റവന്യുവകുപ്പിൻ്റെ ഉത്തരവ് സദുദ്ദേശത്തോടെ ഇറക്കിയതാണെന്ന് മുൻ മന്ത്രി ചന്ദ്രശേഖരൻ

കാസർകോട്: മരംമുറി വിവാദത്തിൽ പ്രതികരണവുമായി മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. മരം മുറിക്കുന്നതുമായി ബന്ധപ്പെട്ടുള്ള റവന്യുവകുപ്പിന്റെ ഉത്തരവ് സദുദ്ദേശപരമായി ഇറക്കിയതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവിനെ…

ലക്ഷദ്വീപില്‍ തീരദേശ മേഖലയിൽ സുരക്ഷ വർദ്ധിപ്പിച്ച് ഉത്തരവ്

കവരത്തി: തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപറേഷന്‍റെ ഉത്തരവ്. ഇന്‍റലിജന്‍സ് വിവരത്തെ തുടർന്നാണ് സുരക്ഷ ലെവൽ 2 ആക്കി വർധിപ്പിച്ചത്. സംശയാസ്പദ സാഹചര്യത്തിൽ എന്തെങ്കിലും…

അതിഥി തൊഴിലാളികൾക്ക് സഹായം ഉറപ്പാക്കണമെന്ന് സുപ്രീം കോടതിയുടെ നിർദ്ദേശം

ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ ദുരിതത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. കൊവിഡ് രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ തൊഴിൽ ഇല്ലാതെ…

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഉത്തരവില്‍ പൊലീസിന് അതൃപ്തി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ തുടങ്ങുന്ന ലോക്ഡൗണിനായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പൊലീസിന് അതൃപ്തി. നിലവില്‍ നല്‍കിയ ഇളവുകള്‍ കുറയ്ക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. ഇളവുകള്‍ നല്‍കിയാല്‍ ലോക്ഡൗണ്‍…

ചെറുകിട നിക്ഷേപകര്‍ക്ക് കേന്ദ്രത്തിൻ്റെ ഇരുട്ടടി, പ്രതിഷേധം കനത്തപ്പോള്‍ ഉത്തരവ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ  ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച ഉത്തരവ് പിന്‍വലിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നിക്ഷേപങ്ങളുടെ പലിശ വെട്ടിക്കുറച്ച തീരുമാനം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.…

157 വിദേശികള്‍ക്ക് ഒമാന്‍ പൗരത്വം നല്‍കാന്‍ ഉത്തരവ്

മസ്‌കറ്റ്: 157 വിദേശികള്‍ക്ക് ഒമാന്‍ പൗരത്വം നല്‍കാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഉത്തരവിട്ടു. ഒമാന്‍ ഭരണാധികാരി പുറപ്പെടുവിച്ച രണ്ട് ഉത്തരവുകളിലൊന്നിലാണ് രാജ്യത്തുള്ള വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന…

തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രം ഉടന്‍ പണിയണം ഉത്തരവിട്ട് പാക് സുപ്രീംകോടതി

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ തകര്‍ത്ത ഹിന്ദുക്ഷേത്രം ഉടന്‍ പണിതു നല്‍കണമെന്ന് പാക് സുപ്രീം കോടതി. ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്.2020 ഡിസംബറിലാണ് ക്ഷേത്രം തകര്‍ക്കപ്പെട്ടത്.…

ഉയർന്ന പിഎഫ് പെൻഷൻ: ശരിവച്ച ഉത്തരവ് സുപ്രീം കോടതി പിൻവലിച്ചു

ദില്ലി: ശമ്പളത്തിന് ആനുപാതികമായി പ്രൊവിഡന്റ് ഫണ്ട് പെൻഷൻ നൽ‌കണമെന്ന കേരള ഹൈക്കോടതി വിധി ശരിവച്ച ഉത്തരവ് സുപ്രീം കോടതി പിൻ‌വലിച്ചു. കേരള ഹൈക്കോടതി വിധിക്കെതിരെ എംപ്ലോയീസ് പ്രോവിഡന്റ്…