Sun. Feb 23rd, 2025
burevi-cyclone-10-districts-yellow-alert-in-kerala

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

ബുറേവി ചുഴലിക്കാറ്റിന്റെ ഭീഷണിയൊഴിഞ്ഞു. എന്നാലും, ചുഴലിക്കാറ്റിനെ നേരിടാൻ കേരളം പൂർണ്ണ സജ്ജമായിക്കഴിഞ്ഞിരുന്നു. ഇന്ന് അഞ്ച് ജില്ലകളിൽ പൊതു അവധിയാണ്, തുടങ്ങിയ വിവരങ്ങളാണ് പ്രാദേശിക ദേശീയ ദിനപ്പത്രങ്ങൾ പ്രധാനമായും ചർച്ച ചെയ്യുന്നത്. കർഷക പ്രതിഷേധവും പത്രങ്ങളിൽ പ്രധാനതലക്കെട്ടായി വന്നിരിക്കുന്നു.

https://www.youtube.com/watch?v=mtZ8xk2PzCU

By Arya MR