Wed. Jan 22nd, 2025
Newspaper Roundup; Farmers protest

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

കേന്ദ്ര സർക്കാരിന്റെ ഉപാധികൾക്ക് വഴങ്ങാതെ കാർഷിക നിയമം പിൻവലിക്കണമെന്ന ആവശ്യത്തിൽ തന്നെ ഉറച്ചുനിന്ന് പോരാടുന്ന കർഷകരെ കുറിച്ച് തന്നെയാണ് എല്ലാ ദിനപത്രങ്ങളും പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫൈസർ കൊവിഡ് വാക്സിന് യുകെ അംഗീകാരം നൽകി എന്നതാണ് മറ്റൊരു പ്രധാനവാർത്ത.

https://www.youtube.com/watch?v=WVLDN6cgdms

By Arya MR