Wed. Jan 22nd, 2025
SC criticized Gujarat Government on covid patients death in fire

 

അഹമ്മദാബാദ്:

ഗുജറാത്തിലെ രാജ്കോട്ട് കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ കൊവിഡ് രോഗികൾ വെന്തുമരിച്ച സംഭവത്തിൽ ഗുജറാത്ത് സർക്കാരിന് സുപ്രീംകോടത്തിയുടെ വിമർശനം. ദുരന്തത്തിന്റെ വസ്തുതകൾ സർക്കാർ മറച്ചുവെയ്ക്കാൻ ശ്രമിച്ചതായി കോടതി നിരീക്ഷിച്ചു. 

നവംബർ 27നാണ് ഗുജറാത്തിലെ രാജ്കോട്ട് കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 6 പേർ മരിച്ചത്. മാവ്ഡി പ്രദേശത്തെ ശിവാനന്ദ് ആശുപത്രിയിൽ പുലച്ചെ ഒരുമണിയോടെയായിരുന്നു അപകടം. 

https://www.youtube.com/watch?v=6RbPW9NmNYg

By Athira Sreekumar

Digital Journalist at Woke Malayalam