Fri. Apr 26th, 2024
തിരുവനന്തപുരം:

സ്വർണം പവന് ഒരു രൂപ കൂടി 4327 രൂപയായി. പവന് 34,616 രൂപയ്ക്കാണ് ഇന്നത്തെ വിപണി. പെട്രോളിന് 10 പൈസ കുറഞ്ഞ് 75 രൂപ 35 പൈസയായി. ഡീസലിനും 10 പൈസ കുറഞ്ഞ് 69 രൂപ 61 പൈസയായി.

By Athira Sreekumar

Digital Journalist at Woke Malayalam