Wed. Jan 22nd, 2025

Day: October 31, 2019

ഡീസൽ വാഹനങ്ങളുടെ വില 15–20% ഉയരും

കൊച്ചി:   മലിനീകരണ നിയന്ത്രണച്ചട്ടങ്ങൾ ബിഎസ് 6 ഏപ്രിൽ പ്രാബല്യത്തിലാകുന്നതോടെ ഇപ്പോഴത്തെ പല ഡീസൽ മോഡലുകളും ഇല്ലാതാകുമെന്നതിനാൽ മൊത്തത്തിൽ ഡീസലിന്റെ വിപണിവിഹിതം കുറയുമെങ്കിലും എസ്‌യുവി, എംപിവി വിപണികളിൽ ഡീസൽ ആധിപത്യം…

മാവോയിസ്റ്റുകള്‍ – പിഴച്ച സ്വപ്നങ്ങളില്‍ ജീവിച്ചു മരിക്കുന്നവര്‍

#ദിനസരികള്‍ 926 പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദികളായ നാലുപേര്‍ ഒക്ടോബര്‍ ഇരുപത്തിയെട്ടിനും ഇരുപത്തിയൊമ്പതിനുമായി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. മാവോയിസ്റ്റുകള്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യങ്ങളെന്താണെന്ന് വസ്തുനിഷ്ഠമായി മനസ്സിലാക്കാതെ കേവലം…

സംസ്ഥാനത്ത് മഴ കനക്കുന്നു; “മഹ” ചുഴലിക്കാറ്റ് ശക്തി പ്രാപിക്കും 

തിരുവനന്തപുരം: അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം, ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട്, ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്ന തീവ്രന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍…