Wed. Jan 22nd, 2025
ന്യൂഡൽഹി:

 

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അടുത്തയാഴ്ച വയനാട് സന്ദർശിക്കും. ജൂൺ 7, 8 തിയ്യതികളിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ ഉണ്ടാവുക.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് മത്സരിച്ച രാഹുൽ ഗാന്ധിയ്ക്ക് വൻ ഭൂരിപക്ഷം ലഭിച്ചിരുന്നു.

തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി വയനാട്ടിൽ സന്ദർശനത്തിനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *