Thu. May 2nd, 2024
കൊച്ചി:

കൊച്ചിയിലെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടിത്തം.

കൊച്ചിയില്‍ ബ്രോഡ്‌വേ മാര്‍ക്കറ്റിലെ ഭദ്ര ടെക്സ്റ്റൈൽ‌സ് എന്ന കടയ്ക്കാണ് ആദ്യം തീപിടിച്ചത്. അഗ്നിശമനസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

മറ്റു കെട്ടിടങ്ങളിലേക്ക് തീ പടരുന്നതു തടയാനുള്ള ശ്രമവും നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *