Sun. Dec 22nd, 2024
ന്യൂഡൽഹി:

ദില്ലിയിൽ ആംആദ്മി പാർട്ടിക്കും കോൺഗ്രസ്സിനും ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് എക്സിസ്റ്റ് പോളുകൾ. ബി.ജെ.പിക്ക് ഏഴ് സീറ്റും ലഭിക്കും എന്ന് പോളുകൾ സൂചിപ്പിക്കുന്നു.

കോൺഗ്രസ്സ് – ആപ്പ് ഒരുമിച്ചു നിന്നിരുന്നെങ്കിൽ നാലു സീറ്റു വരെ ലഭിക്കുമായിരുന്നു എന്നും പോളുകൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *