Sun. Dec 22nd, 2024
ബലിയ:

പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലായ്‌പ്പോഴും ജാതിപ്പേര് പറഞ്ഞാണ് വോട്ടു തേടുന്നതെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്ത് ഉള്ളവര്‍ എപ്പോഴും പ്രചാരണായുധമാക്കുന്നത് തന്റെ ജാതിയാണെന്നും ഇത്തവണയും അത് തന്നെയാണ് നടക്കുന്നതെന്നും ഉത്തര്‍പ്രദേശിലെ ബലിയയിൽ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *