വായന സമയം: < 1 minute
ഉത്തർപ്രദേശ്:

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബാബറിന്റെ പിന്‍ഗാമി (ബാബര്‍ കി ഔലാദ്) പ്രസ്താവനയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പരാതിയില്‍ 24 മണിക്കൂറിനുളളില്‍ മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. ഏപ്രില്‍ 19 ന് ഉത്തര്‍പ്രദേശിലെ സാംബലില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് ആദിത്യനാഥ് വിവാദ പരാമര്‍ശം നടത്തിയത്. മണ്ഡലത്തിലെ എസ്.പി. സ്ഥാനാര്‍ത്ഥി ഷഫീക്കുർ റഹ്മാനെ ഉദ്ദേശിച്ചായിരുന്നു പരാമര്‍ശം.

Leave a Reply

avatar
  Subscribe  
Notify of