Fri. Apr 19th, 2024

Tag: Adithyanath

നിയമസഭ തിരഞ്ഞെടുപ്പ്; ഉത്തർപ്രദേശ് കേരളമാകുമോ?

ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കമായി. ഏഴ് ഘട്ടങ്ങളായി നടക്കുന്ന  ഉത്തർപ്രദേശിലെ ആദ്യഘട്ട തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ…

മതേതരത്വം ഇന്ത്യൻ പാരമ്പര്യത്തിന് ഭീഷണി ഉയർത്തുന്നുവെന്ന് ആദിത്യനാഥ്

ലക്നൗ: ഇന്ത്യൻ പാരമ്പര്യത്തിന് ആ​ഗോളതലത്തിൽ ശ്രദ്ധ ലഭിക്കുന്നതിൽ മതേതരത്വം ഭീഷണി ഉയർത്തുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. ഈ മാനസികാവസ്ഥയിൽ നിന്ന് പുറത്തുവരാൻ ശുദ്ധവും ആരോ​ഗ്യപരവുമായ ശ്രമങ്ങൾ അനിവാര്യമാണെന്നും…

പ്രതിപക്ഷപാർട്ടികൾ ഗൂഢാലോചന നടത്തുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി

ന്യൂഡൽഹി:   ഹാഥ്‌രസ്സിൽ നടന്ന കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും എതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രതിഷേധത്തിനെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ആഞ്ഞടിച്ചു. സർക്കാരിനെതിരെ പ്രതിപക്ഷകക്ഷികൾ ഗൂഢാലോചന നടത്തിയെന്ന് മുഖ്യമന്ത്രി…

‘ഞങ്ങൾ സുരക്ഷിതരല്ല’; ഇന്ത്യയിലെ മുസ്ലീങ്ങൾ പോലീസ് നരനായാട്ടിനെക്കുറിച്ച് ലോകത്തോടു പറയുന്നു

കാൺ‌പൂർ: ഇന്ത്യയിലെ ഉത്തർപ്രദേശിൽ ജനലുകളില്ലാത്ത ഒരു മുറിയിൽ, പോലീസിന്റെ തടങ്കലിൽ ഏകദേശം നൂറ്റമ്പതോളം മുസ്ലീങ്ങൾ – ആണുങ്ങളും കുട്ടികളും – മുറിവേറ്റ് രക്തം വാർന്ന് ഇരുന്നു. അവിടെയുണ്ടായിരുന്നവരിൽ…

അറസ്റ്റു ചെയ്ത പത്രപ്രവർത്തകനെ വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തർ പ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു

ന്യൂഡൽഹി:   ഉത്തർപ്രദേശ് പോലീസ് അറസ്റ്റു ചെയ്ത പത്രപ്രവർത്തകൻ പ്രശാന്ത് കനോജിയയെ വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ്സുമാരായ ഇന്ദിര ബാനർജിയും, അജയ് രസ്തോഗിയുമടങ്ങിയ…

ആദിത്യനാഥിനെതിരെ സാമൂഹികമാധ്യമങ്ങളിൽ അഭിപ്രായം; പത്രപ്രവർത്തകന്റെ അറസ്റ്റിനെതിരെ ഭാര്യ സുപ്രീം കോടതിയിൽ

ന്യൂഡൽഹി:   പത്രപ്രവർത്തകനായ പ്രശാന്ത് കനോജിയയുടെ അറസ്റ്റിനെതിരെ ഭാര്യ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേൾക്കുമെന്നു പി.ടി.ഐ. റിപ്പോർട്ടു ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ…

ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഉത്തർപ്രദേശ്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബാബറിന്റെ പിന്‍ഗാമി (ബാബര്‍ കി ഔലാദ്) പ്രസ്താവനയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്…

ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ “മോ​ദിജിയുടെ സേ​ന” എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് ഉ​ത്ത​ര്‍പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ആ​ദി​ത്യ​നാ​ഥ്

ല​ഖ്‌​നൗ: ഇ​ന്ത്യ​ൻ സൈ​ന്യ​ത്തെ “മോ​ദിജിയുടെ സേ​ന” എ​ന്ന് വി​ശേ​ഷി​പ്പി​ച്ച ഉ​ത്ത​ര്‍പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗാ​സി​യാ​ബാ​ദി​ല്‍ ന​ട​ന്ന തിരഞ്ഞെടുപ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ്…