Fri. Apr 26th, 2024
തിരുവനന്തപുരം:

ടോം വടക്കന്‍ ബി.ജെ.പിയിലേക്കു പോയതില്‍ അത്ഭുതപ്പെടേണ്ട കാര്യം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ്, ബി.ജെ.പിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് കേന്ദ്രമായി മാറിയിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.

ഇനിയും കൂടുതല്‍ നേതാക്കള്‍ ബി.ജെ.പി.യിലേക്ക് പോകും. കോണ്‍ഗ്രസ്സിനു ഇത് പുതുമയല്ല. മതനിരപേക്ഷത ആഗ്രഹിക്കുന്നവര്‍ക്ക് ആശങ്ക വേണ്ടെന്നും ജനങ്ങള്‍ ഇതു മനസ്സിലാക്കി പ്രതികരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *