Sat. Apr 27th, 2024
ചെങ്ങന്നൂര്‍:

നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ അനിത മറിയം തോമസ് (58) അന്തരിച്ചു. മാർച്ച് 10 ന്, പുലര്‍ച്ചെ ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിധിന്‍ രഞ്ജി പണിക്കര്‍, നിഖില്‍ രഞ്ജി പണിക്കര്‍ എന്നിവര്‍ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *