Mon. Nov 25th, 2024

Month: October 2021

നരേന്ദ്ര മോദി ഇന്ന്​ മാർപാപ്പയെ കാണും

റോം: പതിനാറാമത് ജി20 ​ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന്​ വ​ത്തി​ക്കാ​നി​ലെ​ത്തി ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും. മാ​ർ​പാ​പ്പ​ക്ക്​ പു​റ​മെ വ​ത്തി​ക്കാ​ൻ വി​ദേ​ശ സെ​ക്ര​ട്ട​റി…

കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്‍കുമാര്‍ അന്തരിച്ചു

ബെംഗളൂരു:   കന്നഡയിലെ സൂപ്പര്‍ താരം പുനീത് രാജ്‍കുമാര്‍ (46) അന്തരിച്ചു. പുനീത് രാജ്‍കുമാറിന്റെ മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണ്. പുനീതിനെ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് ആരാധകര്‍ ബാംഗ്ലൂര്‍ വിക്രം ആശുപത്രി…

സമീർ സമർപ്പിച്ച ഹരജി ബോംബെ ഹൈകോടതി തള്ളി

മുംബൈ: എൻ സി ബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെക്ക്​ അറസ്റ്റിൽ നിന്ന് ഇടക്കാല​ സംരക്ഷണമില്ല. ഇതുമായി ബന്ധപ്പെട്ട്​ സമീർ സമർപ്പിച്ച ഹരജി ബോംബെ ഹൈകോടതി തള്ളി. ആഡംബര…

തിയറ്ററുകള്‍ തുറന്നതിൻ്റെ സന്തോഷം പങ്കുവെച്ച് സുരേഷ് ഗോപി

നീണ്ട ഇടവേളകൾക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും തിയറ്ററുകൾ തുറന്ന് പ്രവർത്തിച്ചിരിക്കുകയാണ്. മുൻനിര താരങ്ങളുടേത് അടക്കം നിരവധി സിനിമകൾ തിയറ്ററിലേക്ക് എത്താൻ കാത്തിരിക്കുകയാണ്. കൊവിഡ് കേസുകള്‍ കുറഞ്ഞ് തിയറ്ററുകള്‍…

നവംബർ 10 വരെ ജലനിരപ്പ് 139.5 അടിയായി നിലനിർത്തണമെന്ന് സുപ്രീംകോടതി

ദില്ലി: നവംബർ പത്ത് വരെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.5 അടിയായി നിലനിർത്തണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാലവിധി. കേരളത്തിൻ്റെ വാദം ഭാഗികമായി അംഗീകരിച്ചാണ് ജലനിരപ്പ് 142 അടിയാവാതെ കുറച്ചു നിർത്താൻ…

ആര്യൻ ഖാന് പിന്തുണയുമായി ഋത്വിക് റോഷൻ

ആഡംബരക്കപ്പലിലെ മയക്കുമരുന്ന് പാർട്ടി കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് പിന്തുണയുമായി വീണ്ടും നടൻ ഋത്വിക് റോഷൻ രംഗത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വിഡിയോയിലാണ് താരം ആര്യന് ജാമ്യം…

യാത്രക്കാരെ തടഞ്ഞ് വാട്‌സാപ്പ് പരിശോധന; ഹൈദരാബാദ് പൊലീസ് നടപടി വിവാദത്തില്‍

ഹൈദരാബാദ്: ഹൈദരാബാദിൽ വഴിയാത്രക്കാരെ തടഞ്ഞുനിർത്തിയുള്ള പൊലീസിന്റെ ഫോൺ പരിശോധന വിവാദത്തില്‍. യാത്രക്കാരുടെ ഫോണ്‍ പിടിച്ചുവാങ്ങി വാട്‌സാപ്പ് ചാറ്റും, ഗൂഗിൾ സെർച്ച് ഹിസ്റ്ററിയുമാണ് പൊലീസ് പരിശോധിച്ചത്. ഇതിന്റെ വിഡിയോ…

പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം വീണ്ടും ഡ്രോൺ സാന്നിധ്യം

ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിൽ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെത്തി. അജ്‌നല പൊലീസ് സ്‌റ്റേഷൻ പരിധിക്കുള്ളിലാണ് ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയത്. ബിഎസ്എഫ് ഉദ്യോഗസ്ഥർ ഡ്രോണിന് നേരെ വെടിയുതിർത്തതോടെ…

പാകിസ്താൻ പരിശീലക സ്ഥാനത്തേക്ക് ഗാരി കേർസ്റ്റൺ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുൻ പരിശീലകൻ ഗാരി കേർസ്റ്റൺ പാകിസ്താൻ പരിശീലക സ്ഥാനത്തേക്കെന്ന് റിപ്പോർട്ടുകൾ. മുഴുവൻ സമയ പരിശീലകനായി കേർസ്റ്റനെ എത്തിക്കാൻ പിസിബി ശ്രമിക്കുന്നു എന്നാണ് സൂചന.…

ബാഴ്സ പരിശീലകന്‍ റൊണാള്‍ഡ് കുമാനെ പുറത്താക്കി

സ്പാനിഷ് ലീഗിലെ തോൽവിക്ക് പിന്നാലെ ഡച്ച് പരിശീലകൻ റൊണാൾഡ് കുമാനെ പുറത്താക്കി ബാഴ്സലോണ. കോച്ചിന്‍റെ ചുമതലകളിൽ നിന്ന് കുമാനെ ഒഴിവാക്കിയതായി ബാഴ്സലോണ പ്രസിഡന്‍റ് ജോണ്‍ ലാപോർട്ട അറിയിച്ചു.…