Fri. Jan 24th, 2025

Month: October 2021

ക​രു​വാ​ര​കു​ണ്ടി​ൽ 33 കെ വി സ​ബ് സ്​​റ്റേ​ഷ​ൻ​ വ​രു​ന്നു

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ടി​ൽ 33 കെ വി സ​ബ് സ്​​റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ വി എ​സ് പൊ​ന്ന​മ്മ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കെ എ​സ് ഇ…

മലയോരത്ത് കനത്തമഴ; ഭീതിയിൽ‌ മാവുള്ളപൊയിൽ

താമരശ്ശേരി: മലയോരത്ത് മഴ കനത്തതോടെ കട്ടിപ്പാറ പഞ്ചായത്തിലെ മാവുള്ളപൊയിൽ നിവാസികൾ വീണ്ടും ഭീതിയിൽ. മാവുള്ള പൊയിൽ മലയിൽ അപകടാവസ്ഥയിലുള്ള പാറക്കെട്ട് ഏതു നേരവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കഴിഞ്ഞ…

വെള്ളക്കെട്ട് കാരണം യാത്രാ ദുരിതം

കോട്ടയം: പ്ലാന്റേഷൻ കോർപറേഷൻ കേന്ദ്രഓഫിസിനു സമീപത്തെ റെയിൽവേ മേൽപാലത്തിലെ വെള്ളക്കെട്ട് നഗരത്തിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. മഴ പെയ്താൽ പാലത്തിന്റെ ഒരു ഭാഗത്തു വെള്ളം കെട്ടി നിൽക്കും. ഇതു…

അങ്കമാലി-ശബരി പാത സര്‍വേ തുടങ്ങി

കാഞ്ഞിരപ്പള്ളി: അങ്കമാലി-ശബരി പാതയുടെ സർവേ തുടങ്ങി. ജനവാസ കേന്ദ്രങ്ങളിലൂടെ ശബരി റെയില്‍വേ പാത നിര്‍മിക്കാനുള്ള നീക്കവുമായി റെയില്‍വേ മുന്നോട്ടുപോവാന്‍ തുടങ്ങിയതോടെ നൂറുകണക്കിനു കുടുംബങ്ങള്‍ ആശങ്കയിലാണ്. പട്ടിമറ്റം, പാറത്തോട്…

വിദ്യാഭ്യാസ വായ്‌പ കിട്ടാതെ ബുദ്ധിമുട്ടുന്നു

പത്തനംതിട്ട: ബാങ്കുകളിൽനിന്ന്‌ വിദ്യാഭ്യാസ വായ്‌പകൾ അനുവദിക്കുന്നില്ലെന്ന്‌ പരാതി ഉയരുന്നു. കിട്ടാക്കടമായി പോകുമെന്ന ഭയമാണ്‌ വിദ്യാഭ്യാസ വായ്‌പ അനുവദിക്കുന്നതിൽനിന്ന്‌ ബാങ്കുകളെ പിന്തിരിപ്പിക്കുന്നത്‌. കോവിഡും ലോക്‌ഡൗണും കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ…

ദുരന്തം വഴിമാറിയത് പട്രോളിങ് സംഘത്തിൻ്റെ ജാഗ്രതയിൽ

തെന്മല: കൊല്ലം – ചെങ്കോട്ട റെയിൽ പാതയിൽ ഇടമൺ ഐഷാപാലത്തിന് സമീപം കുന്നിടിഞ്ഞിറങ്ങിയെങ്കിലും ദുരന്തം വഴിമാറിയത് പട്രോളിങ് സംഘത്തിന്റെ ജാഗ്രതയിൽ. പാലരുവി എക്സ്പ്രസ് വരുന്നതിന് തൊട്ടു മുൻപ്…

നിര്‍മലി​ൻെറ വസ്തുവകകള്‍ ലേലം ചെയ്തു

വെള്ളറട: 2017ല്‍ 15,000ത്തോളം പേരില്‍നിന്ന്​ 600 കോടിയോളം രൂപ തട്ടിയ . സാമ്പത്തിക തട്ടിപ്പിനെ തുടർന്ന്​ നിർമലും ഭാര്യയുമടക്കം സ്ഥാപനം പൂട്ടി മുങ്ങിയ സംഭവം കോളിളക്കമുണ്ടാക്കിയിരുന്നു. മാസങ്ങൾക്കുശേഷം…

തോട്ടിൽ പഴയ പെയിന്റ് ഒഴുക്കി; മീനുകൾ ചത്തുപൊങ്ങി

നാദാപുരം: വരിക്കോളി ചെറുവലത്തുതോട്ടിൽ പഴയ പെയിന്റ് ഒഴുക്കിയതിനു പിന്നാലെ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെറുവലത്തുതോട്ടിലെ വെള്ളം വാണിയൂർ വഴി നാദാപുരം…

എല്ലാ പഞ്ചായത്തുകളിലും കളിക്കളം; ധർമ്മടത്തെ സംസ്ഥാനത്തെ മാതൃകാ മണ്ഡലമാക്കുമെന്ന് മന്ത്രി

കണ്ണൂർ: അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ അനുമതിയോടെ പഞ്ചായത്ത് തലത്തിൽ ഫുട്‌ബോൾ ലീഗ് മത്സരങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.ലീഗ് മത്സരം സംബന്ധിച്ച് സംസ്ഥാന സർക്കാറും അഖിലേന്ത്യാ…

രാജ്യം കാലാവസ്ഥാ മാറ്റമറിയാൻ കടലിൽ വെച്ച യന്ത്രം കാണാതായി

കോഴിക്കോട്: അറബിക്കടലിൽ സ്ഥാപിച്ചിരുന്ന കേന്ദ്ര ഭൗമ ശാസ്ത്രവകുപ്പിന്റെ കടൽ നിരീക്ഷണയന്ത്രം കാണാതായി. സൂനാമി, കൊടുങ്കാറ്റുകൾ, കടലിലെ കാലാവസ്ഥ മാറ്റം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഉപകരണമാണ് കാണാതായത്. ഭൗമശാസ്ത്ര…