Mon. Jan 27th, 2025

Month: October 2021

സംഘപപരിവാർ സംഘടനകളുടെ നടപടിയെ എതിർത്ത് സ്വര ഭാസ്​കർ

മുംബൈ: ഗുരുഗ്രാമില്‍ വെള്ളിയാഴ്​ച്ച നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധിച്ച സംഘപപരിവാർ സംഘടനകളുടെ നടപടിയെ എതിർത്ത്​ ബോളിവുഡ്​ നടി സ്വര ഭാസ്​കർ. ‘ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു’ എന്നാണ്​ വീഡിയോ…

ടി-20 ലോകകപ്പ്: സൂപ്പർ 12 രണ്ടാം മത്സരത്തിൽ ചാമ്പ്യന്മാരുടെ പോരാട്ടം

ടി-20 ലോകകപ്പ് സൂപ്പർ 12 റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ട് നിലവിലെ ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനെ നേരിടും. ഇന്ത്യൻ സമയം…

‘ജയ് ഭീമി’ൻ്റെ ട്രെയിലര്‍ പുറത്തിറങ്ങി

സൂര്യ നായകനാകുന്ന ‘ജയ് ഭീമി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ടി എസ് ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിഭാഷകന്റെ റോളിലാണ് സൂര്യ എത്തുന്നത്. മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയായ നടി…

കൃത്രിമക്കാൽ ഊരി പരിശോധന: സുധാ ചന്ദ്രനോട് മാപ്പുചോദിച്ച് സിഐഎസ്എഫ്‍

ന്യൂഡൽഹി: വിമാനത്താവളത്തിലെ പരിശോധനയ്ക്കു കൃത്രിമക്കാൽ ഊരിമാറ്റേണ്ടി വരുന്നതിൽ പ്രതിഷേധിച്ച് നടിയും നർത്തകിയുമായ സുധാ ചന്ദ്രൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ചർച്ചയായി. ഇതിനു പിന്നാലെ വിമാനത്താവളങ്ങളിലെ സുരക്ഷാ ചുമതല…

നാല് നെറ്റ് ബൗളർമാരെ യുഎഇയിൽ നിന്ന് നാട്ടിലേക്ക് തിരികെ അയച്ച് ഇന്ത്യ

നാല് നെറ്റ് ബൗളർമാരെ യുഎഇയിൽ നിന്ന് നാട്ടിലേക്ക് തിരികെ അയച്ച് ഇന്ത്യ. ഷഹ്ബാസ് അഹ്‌മദ്, വെങ്കടേഷ് അയ്യർ, കൃഷ്ണപ്പ ഗൗതം, കർണ് ശർമ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്.…

ആമിര്‍ ഖാന്‍ ഹിന്ദു വിരുദ്ധനെന്ന് ബിജെപി എംപി

ബെംഗളൂരു: ബോളിവുഡ് താരം ആമിര്‍ ഖാന്‍ ഹിന്ദു വിരുദ്ധനെന്ന് കര്‍ണാടകത്തിലെ ബിജെപി എംപി അനന്ദകുമാര്‍ ഹെഗ്‌ഡെ. അമീര്‍ ഖാന്‍ അഭിനയിച്ച സിയറ്റ് ടയറിന്റെ പരസ്യം ഹിന്ദുക്കളുടെ വികാരത്തെ…

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ പ്രതിഗ്യാ യാത്രയ്ക്ക് ഇന്ന് തുടക്കം

ഉത്തർപ്രദേശ്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ പ്രതിഗ്യാ യാത്രയ്ക്ക് ഇന്ന് തുടക്കം. യുപിയെ മൂന്ന് മേഖലകളാക്കി തിരിച്ച് മൂന്ന് യാത്രകൾക്കാണ് ഇന്ന് തുടക്കമിടുന്നത്. ബാരബങ്കിയിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള…

വാണി വിശ്വനാഥ് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക്

കൊച്ചി: മലയാള സിനിമയിലെ മുൻകാല ആക്ഷൻ നായിക വാണി വിശ്വനാഥ് ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുന്നു. ‘ദി ക്രിമിനല്‍ ലോയര്‍’ എന്ന…

ചാംപ്യന്‍സ് ലീഗ്; മാഞ്ചസ്റ്ററിന് ജയം

മാഞ്ചസ്റ്റര്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്ക് ജയം. ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അറ്റലാന്റയെ തോല്‍പ്പിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് വിജയ…

ഇന്ധനവിലയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: അടിക്കടിയുള്ള ഇന്ധനവില വര്‍ദ്ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി. പെട്രോളിനും ഡീസലിനും ഈടാക്കുന്ന എക്‌സൈസ് നികുതി ഉപയോഗിച്ചാണ് സൗജന്യ കൊവിഡ് വാക്‌സിന്‍ വാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.…