Thu. Jul 31st, 2025

Month: October 2021

തൈക്കാട്‌ ഗവൺമെൻറ് മോഡൽ എൽപി സ്കൂളിൽ പ്രീപ്രൈമറി കുട്ടികൾക്കായി ആക്ടിവിറ്റി റൂം

തിരുവനന്തപുരം: ആകാശം കാണാം, സൂര്യനെയും ചന്ദ്രനെയും മഴവില്ലിനെയും കാണാം. ഒപ്പം കാട്ടിലും കടലിലും പോയിവരാം. അതും ക്ലാസ്‌മുറിയിലിരുന്ന്‌. തൈക്കാട്‌ ഗവ മോഡൽ എൽപി സ്കൂളിൽ പ്രീപ്രൈമറി കുട്ടികൾക്കായി…

പുൽമേടും കളിസ്ഥലവുമെല്ലാമൊരുക്കി കടുമേനിയിലെ വാതക പൊതുശ്മശാനം

കടുമേനി: പൂന്തോട്ടവും പുൽമേടും കളിസ്ഥലവുമെല്ലാമൊരുക്കി വേറിട്ട കാഴ്ചയൊരുക്കുകയാണ് ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കടുമേനിയിലെ വാതക പൊതുശ്മശാനം. കാടുപിടിച്ചുകിടന്ന പഴയ ശ്മശാന ഭൂമിയെ ആധുനികവൽക്കരിച്ചു മോടി പിടിപ്പിക്കുകയായിരുന്നു…

വൈത്തിരി സബ് ജയിലിൽ കടുത്ത മനുഷ്യാവകാശ ലംഘനം

വയനാട്‌: വൈത്തിരി സബ് ജയിലിൽ കടുത്ത മനുഷ്യാവകാശ ലംഘനം. കൊവിഡ് ബാധിതരായ തടവുകാരെയും മറ്റുള്ളവരെയും ഒരുമിച്ചാണ് ജയിലൽ താമസിപ്പിക്കുന്നത്.പരമാവധി 16 പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ 43…

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിർത്തണം; സുപ്രിംകോടതിയോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ

ഇടുക്കി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിർത്തണമെന്ന് സുപ്രിംകോടതിയോട് ആവശ്യപ്പെടാനൊരുങ്ങി സംസ്ഥാന സർക്കാർ. 2018ലെ സുപ്രിംകോടതി ഉത്തരവ് പാലിക്കപ്പെടണമെന്ന് ആവശ്യപ്പെടും. 2018ലെ മഹാപ്രളയ കാലത്താണ് ജലനിരപ്പ് 139…

ബഹിരാകാശ മാലിന്യ പ്രശ്നം പരിഹരിക്കാൻ ഉപഗ്രഹം വിക്ഷേപിച്ച് ചൈന

ബെയ്ജിങ്: ബഹിരാകാശ മാലിന്യ പ്രശ്നം പരിഹരിക്കാനുള്ള സാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്നതിനായി പുതിയ ഉപഗ്രഹം വിക്ഷേപിച്ച് ചൈന. സിചാവുൻ പ്രവിശ്യയിലെ ഷിചാങ് ലോഞ്ച് സെന്‍ററിലായിരുന്നു വിക്ഷേപണം. ഷിജിയാൻ-21 എന്ന്…

യുട്യൂബില്‍ വീഡിയോ ചെയ്യുന്നവര്‍ക്ക് ഗൂഗിള്‍ മുന്നറിയിപ്പ്

യുഎസ്: യുട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ ലക്ഷ്യമിടുന്ന വലിയൊരു ഫിഷിംഗ് കാമ്പെയ്ന്‍ നടക്കുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ്. ഇത്തരത്തില്‍ ആയിരക്കണക്കിന് ചാനലുകള്‍ ഹാക്കര്‍മാര്‍ വിജയകരമായി ഹൈജാക്ക് ചെയ്തു, അവ വിറ്റഴിക്കുകയോ…

പു​തി​യ ഭൂ ​അ​തി​ർ​ത്തി നി​യ​മം പാ​സാ​ക്കി ചൈ​ന

ബെയ്​ജിങ്​: ഇ​ന്ത്യ​യു​മാ​യു​ള്ള അ​തി​ർ​ത്ത​ർ​ക്കം രൂ​ക്ഷ​മാ​യി​രി​ക്കെ, പ്രാ​ദേ​ശി​ക സു​ര​ക്ഷ​യും പ​ര​മാ​ധി​കാ​ര​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നെ​ന്ന പേ​രി​ൽ പു​തി​യ ഭൂ ​അ​തി​ർ​ത്തി നി​യ​മം പാ​സാ​ക്കി ചൈ​ന. നാ​ഷ​ന​ൽ പീ​പ്​​ൾ​സ്​ കോ​ൺ​ഗ്ര​സ്​ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി…

മീഷോയിൽ നിക്ഷേപം നടത്താൻ ഗൂഗിളും

മുംബൈ: ഇന്ത്യൻ ഇ- കൊമേഴ്‌സ് മേഖലയിലെ താരതമ്യേന പുതുമുഖങ്ങളായ മീഷോയിൽ വൻ നിക്ഷേപമെത്തുന്നു. ടെക് ഭീമനായ സാക്ഷാൽ ഗൂഗിൾ തന്നെയാണു പുതിയ നിക്ഷേപ ചർച്ചകൾ സജീവമാക്കിയിരിക്കുന്നത്. വളരെ…

മെക്‌സിക്കോയിൽ ഇന്ത്യൻ യാത്രാ വ്‌ളോഗർ കൊല്ലപ്പെട്ടു

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ ലഹരി സംഘങ്ങൾ തമ്മിലുള്ള വെടിവെപ്പിൽ ഹിമാചലിൽനിന്നുള്ള ഇന്ത്യൻ യാത്രാ വ്‌ളോഗർ കൊല്ലപ്പെട്ടു. ടുലുമിലെ കരീബിയൻ കോസ്റ്റ് റിസോർട്ടിൽ ജന്മദിനം ആഘോഷിക്കാനെത്തിയ അഞ്ജലി റ്യോട്ടാണ്…

വരുന്നൂ വർക്കിംഗ് കലണ്ടർ; പൊതുമരാമത്ത് വർക്കിംഗ് കലണ്ടറുമായി മന്ത്രി റിയാസ്

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് നിയാസ് ഫേസ്ബുക്ക് പോസ്റ്റ് പ്രകാരം, പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുവാനാണ് ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയാണ് നേരിട്ട് സന്ദർശനവും വിലയിരുത്തൽ യോഗങ്ങളും…