Sat. Jan 18th, 2025

Day: October 13, 2021

വനവിസ്തൃതി വർധിപ്പിക്കൽ: സ്വകാര്യ എസ്​റ്റേറ്റുകൾ ഏറ്റെടുക്കുന്നു

കൽ​പ​റ്റ: സ്വാ​ഭാ​വി​ക വ​ന​വി​സ്തൃ​തി വ​ർദ്ധിപ്പി​ക്കു​ന്ന​തി​നും വ​ന​പ​രി​പാ​ല​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും സ്വ​കാ​ര്യ എ​സ്​​റ്റേ​റ്റു​ക​ൾ ഏ​റ്റെ​ടു​ക്ക​ൽ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളു​മാ​യി വ​നം​വ​കു​പ്പ്. നോ​ർ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​നി​ൽ റീ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ബേ​ഗൂ​ർ റേ​ഞ്ചി​ലെ…

ആ​ദി​വാ​സി​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന വ​ന വി​ഭ​വ​ങ്ങ​ൾ ഇ​നി കോ​ട്ട​ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല നേ​രി​ട്ട് വാ​ങ്ങും

നി​ല​മ്പൂ​ർ: നി​ല​മ്പൂ​രി​ലെ ആ​ദി​വാ​സി​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന വ​ന​വി​ഭ​വ​ങ്ങ​ള്‍ക്ക് ഇ​നി വി​പ​ണി​യി​ല്‍ മൂ​ല്യ​മേ​റും. ആ​യു​ര്‍വേ​ദ ചി​കി​ത്സ രം​ഗ​ത്തെ പ്ര​ശ​സ്ത​രാ​യ കോ​ട്ട​ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല​യാ​ണ് ആ​ദി​വാ​സി​ക​ളി​ല്‍നി​ന്ന്​ നേ​രി​ട്ട് വ​ന വി​ഭ​വ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ രം​ഗ​ത്ത്…

ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കില്ല

ഇടുക്കി: മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ് . പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403…

കൊലയാളി കടുവ വീണ്ടും; കൃത്യമായ വാസസ്ഥലം ഇല്ല

ഗൂഡല്ലൂർ: മസിനഗുഡി വനത്തിൽ മറഞ്ഞ കൊലയാളി കടുവയെ 8 ദിവസത്തിനു ശേഷം ഇന്നലെ കണ്ടെത്തി. ഗൂഡല്ലൂരിനടുത്തുള്ള ബേസ്പുര ഭാഗത്താണു കടുവയെ കണ്ടെത്തിയത്. കോഴിക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട…

കണ്ണൂരിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

കണ്ണൂർ: കണ്ണൂർ പയ്യാവ്വൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. ശ്രീകണ്ഠാപുരം കൃഷി ഓഫീസ് ജീവനക്കാരൻ മല്ലിശ്ശേരിൽ അനിലിനെയാണ് (30) കാണാതായത്. കടയിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക്…

സ്വപ്നത്തിൻറെ ചിറകരിഞ്ഞ് മരണം

കൊണ്ടോട്ടി: സുമയ്യയുടെ സ്വപ്‌നമായിരുന്നു സ്വന്തമായൊരു വീട്‌. ഭർത്താവിന്റെ തുഛ വരുമാനത്തിനൊപ്പം സ്വന്തം വീട്ടുകാരുടെ സഹായംകൊണ്ടുകൂടിയാണ്‌ ആ സ്വപ്‌നത്തിലേക്ക്‌ അവൾ ചിറകുവിരിച്ചത്‌. പക്ഷെ, അത്‌ തന്റെ പ്രാണനായ മക്കളുടെ…

ക​രു​വാ​ര​കു​ണ്ടി​ൽ 33 കെ വി സ​ബ് സ്​​റ്റേ​ഷ​ൻ​ വ​രു​ന്നു

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ടി​ൽ 33 കെ വി സ​ബ് സ്​​റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ വി എ​സ് പൊ​ന്ന​മ്മ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കെ എ​സ് ഇ…

മലയോരത്ത് കനത്തമഴ; ഭീതിയിൽ‌ മാവുള്ളപൊയിൽ

താമരശ്ശേരി: മലയോരത്ത് മഴ കനത്തതോടെ കട്ടിപ്പാറ പഞ്ചായത്തിലെ മാവുള്ളപൊയിൽ നിവാസികൾ വീണ്ടും ഭീതിയിൽ. മാവുള്ള പൊയിൽ മലയിൽ അപകടാവസ്ഥയിലുള്ള പാറക്കെട്ട് ഏതു നേരവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കഴിഞ്ഞ…

വെള്ളക്കെട്ട് കാരണം യാത്രാ ദുരിതം

കോട്ടയം: പ്ലാന്റേഷൻ കോർപറേഷൻ കേന്ദ്രഓഫിസിനു സമീപത്തെ റെയിൽവേ മേൽപാലത്തിലെ വെള്ളക്കെട്ട് നഗരത്തിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. മഴ പെയ്താൽ പാലത്തിന്റെ ഒരു ഭാഗത്തു വെള്ളം കെട്ടി നിൽക്കും. ഇതു…

അങ്കമാലി-ശബരി പാത സര്‍വേ തുടങ്ങി

കാഞ്ഞിരപ്പള്ളി: അങ്കമാലി-ശബരി പാതയുടെ സർവേ തുടങ്ങി. ജനവാസ കേന്ദ്രങ്ങളിലൂടെ ശബരി റെയില്‍വേ പാത നിര്‍മിക്കാനുള്ള നീക്കവുമായി റെയില്‍വേ മുന്നോട്ടുപോവാന്‍ തുടങ്ങിയതോടെ നൂറുകണക്കിനു കുടുംബങ്ങള്‍ ആശങ്കയിലാണ്. പട്ടിമറ്റം, പാറത്തോട്…