Wed. Dec 18th, 2024

Day: October 7, 2021

Eloor River

നിയമം നോക്കുകുത്തിയാകുന്നു; മലിനീകരണത്തിൽ വീർപ്പുമുട്ടി ഏലൂർ

ഏലൂർ: ജീവിതം ദുരിതത്തിലാക്കി ഏലൂർ മേഖലയിൽ വ്യാവസായിക മലിനീകരണം. എറണാകുളം ഏലൂർ മുനിസിപ്പാലിറ്റിയിലെ വ്യവസായ മേഖലയോട് ചേർന്നുള്ള 7, 8, 9,10 വാർഡുകളാണ് മലിനീകരണത്തിന്റെ ബുദ്ധിമുട്ട് ഏറ്റവും…

വ്യാജ ഡോക്ടർക്കെതിരെ കേസെടുത്തു

തിരുവല്ല: വ്യാജ ബിരുദാനന്തര ബിരുദം ഉപയോഗിച്ച് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയ ഡോക്ടർക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ കുട്ടികളുടെ ഡോക്​ടറായി…

കാറിൽ കടത്താന്‍ ശ്രമിച്ച നടരാജ വിഗ്രഹം പിടികൂടി

തിരുവനന്തപുരം: കാറിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നടരാജ വിഗ്രഹവുമായി രണ്ടു പേരെ വിഴിഞ്ഞം പൊലീസ് പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വൈകുന്നേരം വിഴിഞ്ഞം…

ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി; ന​ഷ്​​ട​പ​രി​ഹാ​രം കേ​സ് തീ​ർ​പ്പാ​യാ​ലുടൻ

പ​യ്യ​ന്നൂ​ർ: ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​ക്കു​വേ​ണ്ടി ഭൂ​മി ഏ​റ്റെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 223 കേ​സു​ക​ൾ പ​യ്യ​ന്നൂ​ർ സ​ബ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും കേ​സ് തീ​ർ​പ്പാ​യാ​ൽ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭ​യി​ൽ…

കോഴഞ്ചേരി ഡിവിഷനിൽ കോടികളുടെ റോഡുവികസനം

കോഴഞ്ചേരി: ജില്ലാ പഞ്ചായത്ത് കോഴഞ്ചേരി ഡിവിഷനിൽ കോടികളുടെ റോഡുവികസനം. 2.77 കോടി രൂപയാണ് അനുവദിച്ചത്. ജില്ലാ പഞ്ചായത്തംഗം സാറാ തോമസിന്റെ ശ്രമഫലമായാണ് മണ്ഡലത്തിലെ സഞ്ചാരയോഗ്യമല്ലാത്ത നിരവധി റോഡുകൾക്ക്…

സൈലൻസർ ഘടിപ്പിച്ച രണ്ട് കാറുകൾ; ആറായിരം രൂപ വീതം പിഴയിട്ടു

പാറശാല: അമിത ശബ്ദം പുറന്തള്ളുന്ന സൈലൻസർ ഘടിപ്പിച്ച രണ്ട് കാറുകൾ മോട്ടർ വാഹന വകുപ്പ് അധികൃതർ പിടികൂടി പിഴയിട്ടു. ശബ്ദം നിയന്ത്രിക്കാൻ കഴിയുന്ന 25000 രൂപ വരെ…

അന്യംനിന്നുപോകുന്ന നാട്ടറിവുകൾ തേടി ചുരിക

ചെറുവത്തൂർ: അന്യമാകുന്ന നാട്ടറിവുകൾ തേടിയുളള യാത്രയിലാണ് പിലിക്കോട്‌ ചുരിക നാടൻ കലാസംഘത്തിലെ ചെറുപ്പക്കാർ. തനത് നാടൻ പാട്ടുകളും നാട്ടുകളികളും മൺമറഞ്ഞു പോകുന്ന കലാരൂപങ്ങളും കണ്ടെത്തി പുതുതലമുറയ്ക്ക് മുന്നിലെത്തിക്കുകയാണവർ.…

രോ​ഗി​ക​ളാ​യ വൃ​ദ്ധ​ദ​മ്പ​തി​ക​ൾ ജ​പ്തി ഭീ​ഷ​ണി​യി​ൽ

ക​ല്ല​മ്പ​ലം: ഭൂ​പ​ണ​യ ബാ​ങ്കി​ൽ കി​ട​പ്പാ​ടം പ​ണ​യ​പ്പെ​ടു​ത്തി ചി​കി​ത്സ തേ​ടി​യ രോ​ഗി​ക​ളാ​യ വൃ​ദ്ധ​ദ​മ്പ​തി​ക​ൾ ജ​പ്തി ഭീ​ഷ​ണി​യി​ൽ. ക​ര​വാ​രം പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ ആ​ണ്ടി​ക്കോ​ണം വ​ട്ട​ക്കൈ​ത എ​സ് എ​സ് ഹൗ​സി​ൽ…

ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ക​യ​റി അരലക്ഷം വാഴകൾ നശിച്ചു

മു​ക്കം: ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ക​യ​റി മു​ക്കം ന​ഗ​ര​സ​ഭ​യി​ലും, കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലു​മാ​യി അ​മ്പ​തി​നാ​യി​ര​ത്തോ​ളം വാ​ഴ​ക​ൾ ന​ശി​ച്ചു. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ക​യ്യേ​രി​ക്ക​ൽ വ​യ​ലി​ലാ​ണ് വ്യാ​പ​ക​മാ​യി വാ​ഴ​കൃ​ഷി ന​ശി​ച്ച​ത്. ഇ​പി…

യാത്രാദുരിതം തീരാതെ മലബാർ

കോഴിക്കോട്: റിസർവേഷനില്ലാത്ത ട്രെയിൻ യാത്രയ്ക്കായി മലബാറിന്റെ കാത്തിരിപ്പു നീളുന്നു. തെക്കൻ ജില്ലകളിൽ ഓടുന്ന ചില ട്രെയിനുകളിൽ അൺറിസർവ്ഡ് കോച്ചുകൾ ആരംഭിച്ചെങ്കിലും കോഴിക്കോട് വഴി പോകുന്നതിൽ മെമു ഒഴികെ…