Fri. Apr 26th, 2024

Day: October 7, 2021

പ്രകൃതിസംരക്ഷണം ലക്ഷ്യമിട്ട്‌ നടക്കാനിറങ്ങി ശരത്ത്

കൽപ്പറ്റ: വാട്സാപ്പിലും ഫെയ്‌സ്‌ ബുക്കിലും അഭിരമിച്ച്‌ സമയം കളയുന്ന യുവത്വത്തിനൊപ്പം ശരത്തില്ല. അവൻ നടക്കുകയാണ്‌ ഒറ്റയ്‌ക്ക്‌. പ്രകൃതിയെ കണ്ടറിയാനും സംരക്ഷിക്കാനും. മലപ്പുറം എടപ്പാളുകാരനാണ്‌ ഇരുപത്തിമൂന്നുകാരനായ കേളോടത്തുപടി ശരത്ത്‌.…

കൊ​ണ്ടോ​ട്ടി വൈ​ദ്യ​ർ അ​ക്കാ​ദ​മി മ്യൂ​സി​യം; രണ്ടാംഘട്ട നവീകരണം പൂർത്തിയായി

കൊ​ണ്ടോ​ട്ടി: വ്യാ​ജ പു​രാ​വ​സ്തു​ക്ക​ൾ ക​ളം നി​റ​യു​ന്ന കാ​ല​ത്ത് കാ​ഴ്​​ച​യു​ടെ കൗ​തു​കം നി​റ​ക്കു​ക​യാ​ണ് കൊ​ണ്ടോ​ട്ടി വൈ​ദ്യ​ർ അ​ക്കാ​ദ​മി മ്യൂ​സി​യം. മ്യൂ​സി​യ​ത്തി​ന​ക​ത്ത് ക​ട​ന്നാ​ൽ കാ​ഴ്ച​ക്കാ​രു​ടെ ഓ​ർ​മ​ക​ൾ വ​ർ​ഷ​ങ്ങ​ൾ പി​ന്നോ​ട്ട് സ​ഞ്ച​രി​ക്കും.…

പിരിച്ചുവിട്ടതറിയാതെ കൊവിഡ് ബ്രിഗേഡ് അംഗങ്ങള്‍

കോഴിക്കോട്: പിരിച്ചുവിട്ടത് അറിയാതെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ കൊവിഡ് ബ്രിഗേഡ് അംഗങ്ങള്‍. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ കൊവിഡ് ബ്രിഗേഡിലൂടെ നിയമിതരായ താല്‍ക്കാലിക ആരോഗ്യപ്രവര്‍ത്തകരെ പിരിച്ചുവിടണമെന്ന…

‘എന്റെ വീട്ടിലും കൃഷിത്തോട്ടം’ ഫറോക്ക് ഉപജില്ലയിൽ തുടങ്ങി

ഫറോക്ക്: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ്‌‌ ഗൈഡ്സ് വിഷന്‍ 2021–26 പദ്ധതിയിൽ നടപ്പാക്കുന്ന “എന്റെ വീട്ടിലും കൃഷിത്തോട്ടം’ പരിപാടി ഫറോക്ക് ഉപജില്ലയിൽ തുടങ്ങി.ഫാറൂക്ക് ഹയര്‍സെക്കൻഡറി സ്കൂളിൽ…

സുള്ള്യയിൽ മാലിന്യ സംസ്കരണത്തിന് ഇനി യന്ത്രങ്ങൾ

സുള്ള്യ: മാലിന്യ സംസ്കരണത്തിന് ഇനി യന്ത്രങ്ങൾ. സുള്ള്യ നഗരത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ യന്ത്രങ്ങളുടെ സഹായത്തോടെ സംസ്കരിക്കും. നഗര പഞ്ചായത്ത് പരിധിയിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ നിക്ഷേപിക്കാനും സംസ്കരണത്തിനു സ്ഥലം…

വയനാട്​ തുരങ്കപാത: ഗൂ​ഢ​നീ​ക്ക​മു​ണ്ടെ​ന്ന് പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി

ക​ല്‍പ​റ്റ: ജി​ല്ല​യു​ടെ സ​മ​ഗ്ര പു​രോ​ഗ​തി ല​ക്ഷ്യ​മാ​ക്കി ന​ട​പ്പാ​ക്കു​ന്ന വ​യ​നാ​ട് പാ​ക്കേ​ജി​ൽ​നി​ന്ന്​ 1000 കോ​ടി രൂ​പ തു​ര​ങ്ക​പാ​ത​ക്കാ​യി വ​ക​യി​രു​ത്തു​ന്ന​തി​ൽ ഗൂ​ഢ​നീ​ക്ക​മു​ണ്ടെ​ന്ന് പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.കെ…

വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് വ്യാപകം

ഏറ്റുമാനൂര്‍: ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പിനുളള ശ്രമങ്ങള്‍ വീണ്ടും വ്യാപകം. യഥാര്‍ഥ ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന് വിവരശേഖരണം നടത്തി ഉടമയുടെ…

ഇടമലക്കുടി റോഡ് വികസനം അനിശ്ചിതത്വത്തിൽ

ഇടമലക്കുടി: പതിറ്റാണ്ടുണ്ടുകള്‍ പിന്നിട്ടിട്ടും ഇടമലക്കുടി റോഡ് വികസനം യാഥാർത്ഥ്യമാക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാക്കി ആദിവാസികള്‍. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മൂന്നാര്‍-ഉടുമല്‍പ്പെട്ട അന്തര്‍സംസ്ഥാന പാത ആദിവാസികള്‍…

യൂണിവേഴ്‌സിറ്റി കോളേജിൻ്റെ മതിലുകളിൽ സ്വാതന്ത്ര്യസമര ചരിത്രം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിന്റെ മതിലുകൾ ഇനി സ്വാതന്ത്ര്യസമര ചരിത്രം പറയും. മഹാത്മാ ഗാന്ധി, സരോജിനി നായിഡു, സുഭാഷ്‌ ചന്ദ്രബോസ്‌, മംഗൾ പാണ്ഡെ, റാണി ലക്ഷ്‌മിഭായ്‌ –തുടങ്ങിയ വ്യക്തിത്വങ്ങളുടെ…

അപകടഭീഷണിയിൽ പ്രാലേൽ‍ പാലം

നീണ്ടൂർ: പ്രാലേൽ‍ പാലത്തിൽ‍ വീണ്ടും അപകടം. പാലം നിർമാണം ‌ഉടൻ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചൊവ്വാഴ്ച രാത്രി 8നു ഓട്ടോയും കാറും കൂട്ടിയിടിച്ചു ആർപ്പൂക്കര സ്വദേശി ബീന…