Sun. Nov 17th, 2024

Day: October 3, 2021

റോഡിന് വീതിയില്ല; കുരുക്കിൽപ്പെട്ട് വാഹനങ്ങൾ

റാന്നി: ‘വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വീഴുന്ന’ അനുഭവമാണ് പെരുമ്പുഴ ടൗണിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ രാമപുരം ക്ഷേത്രംപടി–ബ്ലോക്കുപടി റോഡിലൂടെ യാത്ര ചെയ്യുമ്പോൾ നേരിടുന്നത്. റോഡിന്റെ വീതി വർധിപ്പിക്കാത്തതിനാൽ…

താ​ലൂ​ക്ക് ആ​ശു​പ​ത്രി ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു

കോ​ന്നി: താ​ലൂ​ക്ക് ആ​ശു​പ​ത്രി ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു. ആ​റ് നി​ല​ക​ളി​ലാ​യി ന​ട​ത്തേ​ണ്ട ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ബേ​സ്മെൻറ് ഫ്ലോ​ർ, ഗ്രൗ​ണ്ട് ഫ്ലോ​ർ എ​ന്നി​വ മാ​ത്ര​മാ​ണ്​ പൂ​ർ​ത്തി​യാ​യ​ത്. ബാ​ക്കി…

സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ ഇനി പുസ്‌തകങ്ങൾ കൂട്ട്

കൊല്ലം: ആശുപത്രിയിൽ എത്തുന്ന അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഒപ്പമുള്ളവർക്കും ഇനി പുസ്‌തകങ്ങൾ കൂട്ടാകും. സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ ജില്ലാപഞ്ചായത്ത്‌ രണ്ടുലക്ഷം ചെലവിട്ട്‌ ഒരുക്കിയ ഗ്രന്ഥശാല എഴുത്തുകാരി കെ ആര്‍…

അടച്ചുപൂട്ടാനൊരുങ്ങി നെടുങ്കണ്ടം നഴ്സിങ് കോളേജ്

നെടുങ്കണ്ടം: ഒരു നാടിന്റെ കൂട്ടായ്മയിൽ പിറവിയെടുത്ത നെടുങ്കണ്ടം നഴ്സിങ് കോളജ് അടച്ചുപൂട്ടാൻ നടപടിയെന്ന് ആക്ഷേപം. ആരോഗ്യ സർവകലാശാലാ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ, വിദ്യാർഥി– രോഗി അനുപാതം…

കെ ​കെ മാ​ത്യുവിൻ്റെ അ​പൂ​ർ​വ സ്​​റ്റാ​മ്പുശേ​ഖ​രണം

​പ​ത്ത​നം​തി​ട്ട: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ അ​പൂ​ർ​വ സ്​​റ്റാ​മ്പു​ക​ൾ, നാ​ണ​യ​ങ്ങ​ൾ, ക​റ​ൻ​സി​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ശേ​ഖ​ര​ണ​വു​മാ​യി ഏ​ഴം​കു​ളം സ്വ​ദേ​ശി കെ ക മാ​ത്യു. ഏ​ക​ദേ​ശം 140 രാ​ജ്യ​ങ്ങ​ൾ ഇ​തു​വ​രെ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ്മ​രാ​ണാ​ർ​ഥം ഇ​റ​ക്കി​യി​ട്ടു​ള്ള…

ശാസ്ത്ര വിഷയങ്ങളുടെ ഉപകരണങ്ങൾ നിർമിച്ചു നൽകി അധ്യാപക കൂട്ടായ്മ

പന്തളം: ശാസ്ത്ര, ഭൂമി ശാസ്ത്ര വിഷയങ്ങളുടെ പ്രായോഗിക പഠനത്തിന് ഉപകരണങ്ങൾ നിർമിച്ചു നൽകി ലേണിങ് ടീച്ചേഴ്സ് കേരള അധ്യാപക കൂട്ടായ്മ. ജില്ലയിലെ 10 ഉപജില്ലകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട…

കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ര്‍ക്ക്​ ഭൂ​മി​ന​ല്‍കാ​ന്‍ സ​ര്‍ക്കാ​ര്‍ ന​ട​പ​ടി ആ​രം​ഭി​ച്ചു

നെ​ടു​ങ്ക​ണ്ടം: ലോ​വ​ര്‍ പെ​രി​യാ​ര്‍ പ​ദ്ധ​തി​ക്കാ​യി കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ര്‍ക്ക്​ അ​ര​നൂ​റ്റാ​ണ്ട​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഭൂ​മി​ന​ല്‍കാ​ന്‍ സ​ര്‍ക്കാ​ര്‍ ന​ട​പ​ടി ആ​രം​ഭി​ച്ചു. ലോ​വ​ര്‍പെ​രി​യാ​ര്‍ പ​ദ്ധ​തി പ്ര​ദേ​ശ​ത്തു​നി​ന്ന്​ 1971ല്‍ ​കു​ടി​യി​റ​ക്ക​പ്പെ​ട്ട​വ​ര്‍ക്കാ​ണ് ഹൈ​കോ​ട​തി ഉ​ത്ത​ര​വിൻ്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ക​രം…

മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഓൺ ജോബ് പരിശീലന പരിപാടി ശ്രദ്ധേയമായി

പത്തനംതിട്ട: കല്ലേമുട്ടിയും പള്ളത്തിയുമൊന്നും നമുക്കറിയാത്ത മീനാണോ. എന്നാൽ അത്രയുമറിഞ്ഞാൽ പോരാ. ഇവയൊക്കെ ജീവിക്കുന്നതെങ്ങനെയെന്നും അറിയണം. അവരുടെ കൂട്ടത്തിലുമുണ്ട്‌ സുന്ദരിക്കോത മിസ്‌ കേരളയും രാത്രിസഞ്ചാരി ആരകനും. മത്സ്യബന്ധനവും അതുമായി…

ഒന്നാം ക്ലാസ് മുതലുള്ള മൂന്ന് കൂട്ടുകാരും കേരള പൊലീസിൽ

നെടുങ്കണ്ടം: 3 കൂട്ടുകാർ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ തീരുമാനിച്ചു പൊലീസാകണമെന്ന്. വർഷങ്ങൾക്കു ശേഷം 3 കൂട്ടുകാരും കേരള പൊലീസിൽ എത്തി. വർഷങ്ങൾ നീണ്ട പരിശീലനമാണ് 3 കൂട്ടുകാരെയും…

വയോജനങ്ങൾക്കായി പകൽവീടുകൾ എല്ലാ ജില്ലകളിലും

തി​രു​വ​ന​ന്ത​പു​രം: വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാനും പരസ്​പരം വിഷമങ്ങൾ പങ്കുവെക്കാനും ആരംഭിച്ച ‘സായംപ്രഭ’ മാതൃകാ പകൽവീടുകൾ എല്ലാ ജില്ലകളിലും, തുടർന്ന് ബ്ലോക്​ തലങ്ങളിലും തുടങ്ങുമെന്ന് മന്ത്രി ഡോ ആർ ബിന്ദു.…