പത്രങ്ങളിലൂടെ; 30 മിനിറ്റ് കാത്തിരുന്നെങ്കിൽ ആ രണ്ട് ജീവനുകൾ രക്ഷിക്കാമായിരുന്നില്ലേ?

കുടിയൊഴിപ്പാക്കലിനെതിരെ ഹൈക്കോടതി സ്റ്റേ പുറപ്പെടുവിക്കാൻ അരമണിക്കൂർ മാത്രം ബാക്കി നിൽക്കെ പോലീസ് കാണിച്ച അനാവശ്യ തിടുക്കം പത്രങ്ങൾ നിശിതമായി വിമർശിക്കുന്നു

0
101
Reading Time: < 1 minute

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ജീവൻ അഗ്നിയ്ക്ക് ഇരയാക്കേണ്ടി വന്ന രാജൻ അമ്പിളി ദമ്പതികളുടെ വാർത്തയാണ് എല്ലാ പത്രങ്ങളിലും പ്രധാനതലക്കെട്ടായി വന്നിരിക്കുന്നത്. കുടിയൊഴിപ്പാക്കലിനെതിരെ ഹൈക്കോടതി സ്റ്റേ പുറപ്പെടുവിക്കാൻ അരമണിക്കൂർ മാത്രം ബാക്കി നിൽക്കെ പോലീസ് കാണിച്ച അനാവശ്യ തിടുക്കം പത്രങ്ങൾ നിശിതമായി വിമർശിക്കുന്നു.

Advertisement