Thu. Jan 23rd, 2025
governor rejected the request to hold special assembly meeting to pass resolution against farm laws

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

28 വർഷത്തെ നിയമയുദ്ധത്തിന് ശേഷം സിസ്റ്റർ അഭയ കൊലക്കേസിൽ നീതി ലഭിച്ചുവെന്ന വാർത്തയാണ് എല്ലാ പത്രങ്ങളിലും പ്രധാനതലക്കെട്ടായി വന്നിരിക്കുന്നത്. യുകെയിൽ ആളുകൾ എത്തിയതോടെ രാജ്യത്ത് കൊവിഡ് വൈറസിനെതിരെ കൂടുതൽ ജാഗ്രതയെടുക്കുന്നു എന്ന വാർത്തയും പത്രങ്ങൾ പ്രാധാന്യത്തോടെ നൽകിയിട്ടുണ്ട്.

https://www.youtube.com/watch?v=jCENre13Nik

By Arya MR