Wed. Jan 22nd, 2025
Sister abhaya murder case's verdict will out today

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

കേരളം കാത്തിരുന്ന സിസ്റ്റർ അഭയ കൊലക്കേസിന്റെ വിധി ഇന്ന് വരികയാണ്. മാതൃഭൂമിയും മാധ്യമവും അത് മുൻപേജിൽ തന്നെ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്. ബ്രിട്ടനിൽ കൊവിഡ് വൈറസിന്റെ പുതിയ പതിപ്പ് പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്നതാണ് പ്രാദേശിക ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ട്.

https://www.youtube.com/watch?v=OU9lNDUk6mw

By Arya MR